അതിരില്ലാത്ത ആവേശം; ലോക സ്‌കൈ ഡൈവിംഗ് ദിനത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങി കേന്ദ്ര ടൂറിസം മന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിരില്ലാത്ത ആവേശം; ലോക സ്‌കൈ ഡൈവിംഗ് ദിനത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങി കേന്ദ്ര ടൂറിസം മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആദ്യത്ത ലോക സ്കൈ ഡൈവിങ് ദിനത്തിൽ ആകാശപ്പറക്കലിന്റെ ആവേശകരമായ അനുഭവം അനുഭവം പങ്കുവച്ച് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. ഹരിയാനയിലെ പരിശീലകരോടൊപ്പം സ്‌കൈ ഡൈവിങ് നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു.

ആകാശത്തു പറന്നുയർന്ന വിമാനത്തിൽ നിന്നും 56 കാരനായ മന്ത്രി പരിശീലകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും തുടർന്ന് ഒരു പരിശീലകനൊപ്പം ആവശ്യമായ സജ്ജീകരങ്ങളോടെ വിമാനത്തിന് പുറത്തേക്ക് ചാടുന്നതും കാണാം.ഡൈവിങ്ങിലുടനീളം മറ്റൊരു ഡൈവർ മന്ത്രിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. അവരുടെ ചോദ്യത്തിന് അതിയായ ആവേശത്തിലാണ് താനെന്നും മന്ത്രി മറുപടി നൽകുന്നുണ്ട്. സ്കൈ ഡൈവിങ് ആസ്വദിക്കാൻ അവസരം നൽകിയതിന് അദ്ദേഹം പരിശീലകർക്ക് നന്ദി പറഞ്ഞു.

“ഇന്ന് എനിക്ക് ആവേശകരമായ ഒരു ദിവസമായിരുന്നു. എന്നാൽ അതിലേറെ പ്രധാനം ലോകത്തിനും എയ്‌റോസ്പോർട്സ് മേഖലയ്‌ക്കും ഒരു സുപ്രധാന ദിനമാണ് ഇന്ന്. ലോക സ്കൈ ഡൈവിങ് ദിനം ഇന്ന് ആദ്യമായി ആഘോഷിക്കപ്പെടുകയാണ്. എയ്‌റോസ്‌പോർട്സ്, ടൂറിസം മേഖലകളിൽ ഇന്ത്യ പുതിയ ഉയരം തൊടുകയാണ്” സ്കൈ ഡൈവിങ്ങിനുശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ആയിരക്കണക്കിന് ഇന്ത്യക്കാർ ദുബായ്, സിംഗപ്പൂർ, തായ്‌ലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ കായിക വിനോദങ്ങൾ ആസ്വദിച്ചിരുന്നു. ഇനിമുതൽ അത് ഇന്ത്യയിലും സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സ്കൈഡൈവിംഗ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തതായും അദ്ദേഹം പ്രഖ്യാപിച്ചു.

आज विश्व स्काई डाइविंग दिवस पर मैंने भी इसके अनोखे रोमांच का लुत्फ़ लिया। नारनौल, हरियाणा में इसकी सुविधा निजी स्तर पर प्रारंभ हुई है।

मुझे प्रसन्नता है कि भारत में पर्यटन का क्षेत्र विश्वस्तरीय सुविधाओं से लब्ध होता जा रहा है। हम ज़मीन से आसमान तक बांहें फैलाकर पर्यटकों को… pic.twitter.com/m4ExqC9cKE

— Gajendra Singh Shekhawat (@gssjodhpur) July 13, 2024

Tags: union ministerGajendra Singh Shekhawat
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies