മോട്ടോർ സൈക്കിളിൽ സീറ്റ് ബെൽറ്റ്! പേറ്റന്റ് നേടാനുള്ള ശ്രമത്തിൽ ചൈനീസ് നിർമാതാക്കൾ; സാങ്കേതികവിദ്യ ഫലപ്രദമാകുമോയെന്ന് സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോട്ടോർ സൈക്കിളിൽ സീറ്റ് ബെൽറ്റ്! പേറ്റന്റ് നേടാനുള്ള ശ്രമത്തിൽ ചൈനീസ് നിർമാതാക്കൾ; സാങ്കേതികവിദ്യ ഫലപ്രദമാകുമോയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

മോട്ടോർ സൈക്കിളിൽ സീറ്റ് ബൈൽറ്റ് എന്ന ആശയത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിൽ ചൈനീസ് വാഹന നിർമാതാക്കൾ. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ CFMoto യാണ് ശ്രമവുമായി മുന്നോട്ട് പോകുന്നത്.

പ്രത്യേക സാഹചര്യങ്ങളിൽ റൈഡറെ പിടിച്ചുനിർത്തുന്ന തരത്തിലാണ് സീറ്റ് ബെൽറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ഡിസൈനുകൾ കമ്പനി പേറ്റന്റിനായി സമർപ്പിച്ചിട്ടുണ്ട്. ബ്രേക്കിം​ഗ് സിറ്റവും ഫ്രണ്ട് ഫേയ്സിം​ഗ് റഡാറുമായി സംയോ​ജിപ്പിച്ചാണ് സീറ്റ് ബെൽറ്റിന്റെ പ്രവർത്തനം.

ഇതിന് മുമ്പ് BMW യുടെ C1 സ്കൂട്ടറാണ് സീറ്റ് ബെൽറ്റുമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ സ്കൂട്ടറിന് മേൽക്കൂരയും അടച്ച റൈഡർ കമ്പാർട്ട്മെന്റും ഉണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ നിലവിലെ സാങ്കേതിക വിദ്യായിൽ കാര്യമായ മാറ്റം വരുത്തിയാലേ ബൈൽറ്റ് ഉൾപ്പെടുത്താൻ കമ്പനിക്ക് കഴിയൂ.

സിഎഫ് മോട്ടോയുടെ സീറ്റ് ബെൽറ്റിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കുന്നതിന് പകരം ഇത് സുരക്ഷ അപകടത്തിൽപ്പെടുത്തുമെന്നാണ് ഓട്ടോ ലോകത്തെ പ്രമുഖ മാ​ഗസിൻ  വിശേഷിപ്പിച്ചത്. അപകടമുണ്ടായാൽ ബൈക്കിൽ നിന്ന് പരമാവധി അകന്നു നിൽക്കുകയാണ് ഡ്രൈവർക്ക് നല്ലത്. സീറ്റ് ബെൽറ്റ് ഇട്ടാൽ റൈഡർ ബൈക്കിൽ കുടുങ്ങിപ്പോകും. അത്തരമൊരു സാഹചര്യത്തിൽ, ബൈക്ക് ഓടിക്കുന്നയാൾ ബൈക്കിനടിയിൽപ്പെട്ടേക്കാമെന്നും അവർ വിലയിരുത്തുന്നു.

Tags: seat beltMotor CycleCFMoto
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies