എല്ലാ മേഖലകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കും; ഇന്ത്യ തന്ത്രപ്രധാന പങ്കാളിയെന്ന് പെന്റഗൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാ മേഖലകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കും; ഇന്ത്യ തന്ത്രപ്രധാന പങ്കാളിയെന്ന് പെന്റഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 07:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന പ്രശംസയുമായി പെന്റഗൺ. വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്‌ക്ക് വളരെ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതൽ മെച്ചപ്പെടുത്താനും, പുരോഗതി നേടുന്നതിലും വളരെ അധികം പ്രാധാന്യം നൽകുന്നുണ്ടെന്നും പാറ്റ് റൈഡർ പറയുന്നു.

മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് മറുപടി ആയിട്ടാണ് പരാമർശം. ” ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയാണ്. എല്ലാ മേഖലയിലും ഈ പങ്കാളിത്തം വികസിപ്പിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും” റൈഡർ പറഞ്ഞു. യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ചും റൈഡർ സംസാരിച്ചു. ” ചർച്ചയ്‌ക്ക് തയ്യാറാണോ എന്നതിൽ ആത്യന്തികമായി തീരുമാനം എടുക്കേണ്ടത് യുക്രെയ്ൻ തന്നെയാണ്. അവരുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും, പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിലുമെല്ലാം യുക്രെയ്‌ന് ആവശ്യമാ സഹായങ്ങളും പിന്തുണയും നൽകുന്നതിലാണ് ഇ്‌പ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവരുടെ ഓരോ കാര്യത്തിലും എപ്പോഴും അന്തിമ തീരുമാനം എടുക്കേണ്ടത് അവർ തന്നെയാണെന്നും” റൈഡർ പറയുന്നു.

അതേസമയം റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനത്തിലേക്കെത്തിക്കാൻ ഇന്ത്യ മുൻകയ്യെടുക്കണമെന്ന ആവശ്യവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റഷ്യയുമായി ഇന്ത്യയ്‌ക്ക് ദീർഘകാല ബന്ധമാണ് ഉള്ളതെന്നും, ഇത് പ്രയോജനപ്പെടുത്തി യുക്രെയ്‌നെതിരായ പോരാട്ടം അവസാനിപ്പിക്കാൻ പുടിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ആവശ്യപ്പെട്ടത്.

” ഇന്ത്യയും റഷ്യയും ഏറെ നാളുകളായി വളരെ അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ്. ഈ ബന്ധം ഉപയോഗിച്ച് യുക്രെയ്‌നെതിരായ പോരാട്ടം അവസാനിപ്പിക്കാൻ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തണം. നിയമവിരുദ്ധമായി നടത്തുന്ന പോരാട്ടം അവസാനിപ്പിച്ചുകൊണ്ട് കൊണ്ട് മേഖലയിൽ സമാധാനം ഉറപ്പ് വരുത്തണം. പ്രാദേശിക അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിക്കാൻ പുടിനോട് ആവശ്യപ്പെടണമെന്നും” മാത്യു മില്ലർ പറയുന്നു.

Tags: USpentagonWashingtonIndiaFEATURED2Strategic Partner
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies