അഞ്ച് വർഷം, പ്രാദേശിക ഭാഷകളിലെ 22,000 പുസ്തകങ്ങൾ പുറത്തിറക്കും; 'അസ്മിത'യുമായി യുജിസി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ച് വർഷം, പ്രാദേശിക ഭാഷകളിലെ 22,000 പുസ്തകങ്ങൾ പുറത്തിറക്കും; ‘അസ്മിത’യുമായി യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 07:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‌പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ 22,000 പുസ്തകങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയായ അസ്മിതയ്‌ക്ക് തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയവും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അസ്മിത-ASMITA (Augmenting Study Materials in Indian Languages through Translation and Academic Writing) എന്നതാണ് പദ്ധതി.

ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് മുതൽക്കൂട്ടാകും പുതിയ പദ്ധതിയെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. വിവർത്തനത്തിനും പുസ്തകത്തിന്റെ യഥാർത്ഥ പതിപ്പിനുമായി ഈ പുസ്തകങ്ങൾ സഹായിക്കും. അഞ്ച് വർഷത്തിനുള്ളിൽ 22 ഭാഷകളിലായി 1,000 പുസ്തകങ്ങൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ നിന്നുള്ള അംഗ സർവകലാശാലകൾക്കൊപ്പം പതിമൂന്ന് നോഡൽ സർവകലാശാലകളും പുസ്തക നിർമാണത്തിന് നേതൃത്വം വഹിക്കും.

ഓരോ ഭാഷയിലും പുസ്തകമെഴുതുന്നതിനായി ഓരെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രക്രിയയാണ് (എസ്ഒപി) സൃഷ്ടിച്ചിരിക്കുന്നത്. നോഡൽ ഉദ്യോ​ഗസ്ഥരെ കണ്ടെത്തുക, എഴുത്തുകാർ, തലക്കെട്ട് നൽകൽ, പ്രമേയവും ഉള്ളടക്കവും, എഴുത്തും തിരുത്തലുകളും, ആദ്യപതിപ്പ് തയ്യാറാക്കൽ, ഡിസൈനിം​ഗ്, പ്രൂഫ്-റീഡിം​ഗ്, ഇ-പബ്ലിക്കേഷൻ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാകും ഓരോ പുസ്തകവും പുറത്തിറങ്ങുകയെന്നും അതിസൂക്ഷമമായാകും രചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ഇന്ത്യൻ ഭാഷകളിലെയും പദങ്ങൾക്കും അവയുടെ അർത്ഥങ്ങൾക്കുമായി “ബഹുഭാഷാ ശബ്ദകോശ്” എന്ന സംവിധാനവും വിദ്യാഭ്യാസ മന്ത്രാലയവും പുറത്തിറക്കി. ഭാരതീയ ഭാഷാ സമിതിയുമായി സഹകരിച്ച് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സിഐഐഎൽ) ഈ സംരംഭം വികസിപ്പിക്കും. ഐടി, വ്യവസായം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഭാരതീയ പദങ്ങളും ശൈലികളും വാക്യങ്ങളും ഉപയോഗിക്കാൻ ഈ ശബ്ദകോശം സഹായിക്കുമെന്ന് യുജിസി അറിയിച്ചു.

 

Tags: UGC Launches Project22000 BooksIndian LanguagesASMITA
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies