“എൻ്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ?ലജ്ജാകരം'': കർണാടക സംവരണ ബില്ലിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ?ലജ്ജാകരം”: കർണാടക സംവരണ ബില്ലിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:09 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിലെ തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം രംഗത്തു വന്നു.

ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്തിരുന്ന തന്റെ പിതാവിന്റെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ​​ബില്ലിൽ പറഞ്ഞിരിക്കുന്നത് പോലെ “അദ്ദേഹത്തിന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ” എന്ന് നിഗം ചോദിച്ചു.

തദ്ദേശീയർക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലുമായി രംഗത്തു വന്ന കർണാടക സർക്കാരിന്റെ നടപടിയെ “ലജ്ജാകരം” എന്ന് വിളിച്ച ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി കനത്ത പ്രതിഷേധം രേഖപ്പെടുത്തി.

“എനിക്ക് 46 വയസ്സായി. 15 വർഷത്തിലധികം ഒരു സംസ്ഥാനത്ത് ജീവിച്ചിട്ടില്ല എന്റെ അച്ഛൻ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു. രാജ്യത്തുടനീളം പോസ്റ്റ് ചെയ്തു. അവന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ല?

ഞാൻ കമ്പനികൾ സ്ഥാപിച്ചു . ഇന്ത്യയിലുടനീളം 25000+ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു! എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ? നാണക്കേട് “. ഫോൺ പേ സ്ഥാപകൻ സമീർ നിഗം ഒരു X പോസ്റ്റിൽ എഴുതി.

എന്നാൽ, സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ കർണാടക മന്ത്രിസഭ വിഷയം വിശദമായി ചർച്ച ചെയ്ത് ഭാവി നടപടി തീരുമാനിക്കും. ബില്ലിനെച്ചൊല്ലി വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവവികാസം.

തദ്ദേശീയർക്ക് ക്വാട്ട നിർദേശിക്കുന്ന കർണാടക ഗവൺമെൻ്റിന്റെ ബില്ലിൽ “അഗാധമായ ആശങ്കയും നിരാശയും” ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) പറഞ്ഞതിന് പിന്നാലെയാണ് ഇത് .

Tags: Phone PeSameer NigamKarnataka job quota bill
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies