കഠിനാധ്വാനം ചെയ്താൽ ഫലം കിട്ടും; പോസ്റ്റുമായി ഹാർദിക് പാണ്ഡ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കഠിനാധ്വാനം ചെയ്താൽ ഫലം കിട്ടും; പോസ്റ്റുമായി ഹാർദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

ഫിറ്റ്‌നസ് ഫ്രീക്കുകളുടെ കാലമാണിത്. സമൂഹമാദ്ധ്യമങ്ങളിൽ ഡയറ്റും ഫിറ്റ്‌നസും പങ്കുവയ്‌ക്കുന്ന നൂറുകണക്കിന് സെലിബ്രിറ്റികളെയും സാധാരണക്കാരെയും കാണാം. ശാരീരിക ക്ഷമതയ്‌ക്ക്, ആരോഗ്യം പരിപാലിക്കാൻ, തടി കുറയ്‌ക്കാനും കൂട്ടാനും, സൗന്ദര്യ വർദ്ധനവിന് അങ്ങനെ വിവിധങ്ങളായ ആഗ്രഹങ്ങളോടെ ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന വലിയൊരു കൂട്ടം നമ്മുക്കിടയിലുണ്ട്. ടി20 നായകസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഫിറ്റ്‌നസ് ചർച്ച വിഷയമാക്കി ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കും അതിൽ നിന്നുള്ള തിരിച്ചുവരവും സൂചിപ്പിക്കുന്ന പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

”2023 -ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരിക്കിൽ നിന്ന് സുഖം പ്രാപിക്കാനുള്ള യാത്ര പ്രയാസകരമായിരുന്നു. പക്ഷേ, 2024-ലെ ടി20 ലോകകപ്പ് ടി20 ലോകകപ്പ് ജയിച്ചതോടെ ആ ശ്രമമെല്ലാം ഫലം കണ്ടു. നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതിന് വേണ്ടി കഠിനാധ്വാനം ചെയ്താൽ ഫലമുണ്ടാകും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. കായികക്ഷമത മെച്ചപ്പെടുത്താൻ നമുക്ക് കഠിനാധ്വനം ചെയ്യാം” – പാണ്ഡ്യ കുറിച്ചു. ഇത് സൂചിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Hardik Himanshu Pandya (@hardikpandya93)

“>

ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹാർദിക്കായിരുന്നു. രോഹിത്തിന് പിൻഗാമിയായി നായക സ്ഥാനത്തേക്ക് താരം എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും യാദവിനെ നായകനാക്കി. സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്നതാണ് ഹാർദിക്കിനെ ടീം മാനേജ്‌മെന്റ് നായകസ്ഥാനതത്ത് നിന്ന് തഴയാൻ കാരണം.

Tags: t20HARDIK PANDYA
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies