മോഷ്ടിച്ച ചോദ്യപേപ്പർ 'സോൾവ്' ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഷ്ടിച്ച ചോദ്യപേപ്പർ ‘സോൾവ്’ ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബി​രുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം 21 ആയി.

കുമാർ മം​ഗലം ബിഷ്ണോയ്, ദീപേന്ദർ കുമാർ എന്നിവരാണ് അറസ്റ്റിലായ എംബിബിഎസ് വിദ്യാർ‌ത്ഥികൾ. ഇവർ പട്നയിലെ ഭരത്പൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരാണ്. പരീക്ഷ നടന്ന ദിവസം ഇരുവരും ഹസാരിബാ​ഗിൽ ഉണ്ടായിരുന്നുവെന്ന്  സിബിഐ അറിയിച്ചു.

എൻഐടി- ജംഷഡ്പൂരിൽ നിന്ന് എൻജിനീയറിം​ഗ് ബിരു​ദം സ്വന്തമാക്കിയ ശശി കുമാർ പാസ്വാൻ ആണ് അറസ്റ്റിലായ ബി.ടെക് ബിരുദധാരി. ചോദ്യ പേപ്പർ ചോർച്ചയുടെ ഓൾറൗണ്ടറാണ് ഇയാളെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രധാനപ്രതികൾക്ക് വേണ്ട എല്ലാവിധ സഹായവും എത്തിച്ച് നൽകിയിരുന്നത് ഇയാളായിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ എൻജിനീയർ പങ്കജ് കുമാറിൽ നിന്നും ചോദ്യ പേപ്പറുകൾ വാങ്ങി അത് സോൾവ് ചെയ്തതിന് ശേഷം വിതരണം ചെയ്തത് ഇപ്പോൾ അറസ്റ്റിലായ എംബിബിഎസ് വിദ്യാർത്ഥികളാണ്. ഹസാരിബാ​ഗിലുള്ള എൻഡിഎയുടെ ട്രങ്കിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ചയാളാണ് പങ്കജ് കുമാർ.

Tags: ArrestNEETCBINEET-UGNTApaper leak
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies