​ഗംഭീറിൻ്റെ പരിശീലക സംഘം തയാർ..! അഭിഷേക് നായർക്കൊപ്പം ഡച്ച് താരവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗംഭീറിന്റെ പരിശീലക സംഘം തയാർ..! അഭിഷേക് നായർക്കൊപ്പം ഡച്ച് താരവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

ഗൗതം ​ഗംഭീറിന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തനിക്കൊപ്പമുണ്ടായിരുന്നവരെയാണ് ദേശീയ ടീമിലും ​ഗംഭീർ ഒപ്പംകൂട്ടുന്നത്. ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കൻ പര്യടനത്തിൽ സഹപരിശീലകരായി അഭിഷേക് നായരും റയാൻ ടെൻ ഡോഷെയും ടി.ദിലീപും ശ്രീലങ്കയിലേക്ക് പോകുമെന്നാണ് സൂചന.

ഫീൾഡിം​ഗ് പരിശീലകനായി രാഹുൽ ദ്രാവിഡിന്റെ സംഘത്തിലുണ്ടായിരു്നന ടി. ദിലീപ് തുടർന്നേക്കും. ദിലീപിന്റെ സേവനം തുടർന്നും വേണമെന്നാണ് താരങ്ങളുടെയും മാനേജ്മെന്റിന്റെയും തീരുമാനം. അതേസമയം മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കൽ ബൗളിം​ഗ് പരിശീലകനായേക്കും. മോർക്കലിന്റെ സാധ്യതകളെക്കുറിച്ച് ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടുണ്ട്. മോർക്കലിന് ചുമതല ഏറ്റെടുക്കാൻ സമ്മതമാണെങ്കിലും കുടുംബത്തിന്റെ കാര്യമാണ് വെല്ലുവിളിയായി തുടരുന്നത്. ഇനി പന്ത് ബിസിസിഐയുടെ കോർട്ടിലാണ്.

റയാൻ ടെൻ ഡോഷെ ശ്രീലങ്കയിലേക്ക് നേരിട്ടുവരുമെന്നാണ് സൂചന. മേജർ ലീഗ് ക്രിക്കറ്റിൽ (MLC) LA നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ്.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്ന് ചാർട്ടേ‍ഡ് വിമാനത്തിലാകും ഇന്ത്യൻ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുക. 22ന്
‌ടി20 നായകൻ സൂര്യകുമാർ യാദവ് മാദ്ധ്യമങ്ങളെ കണ്ടേക്കും

Tags: abhishek nayarryan ten doeschatecoachesREPORTIndiateamJoinassistant
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies