വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്ക്കെതിരെ കേസ്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്

Janam Web Desk by Janam Web Desk
Jul 20, 2024, 11:37 pm IST
FacebookTwitterWhatsAppTelegram

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ.

ഏക​ദേശം ഒരു കിലോ മീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചെന്നാണ് സൂചന. ഇതിന്റെ വീഡിയോ വൈറലായതോടെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. എക്സിലാണ് വീഡിയോ പ്രചരിച്ചത്. ഉടുപ്പിയിലെ തിരക്കുള്ള റോഡിലായിരുന്നു കണ്ണില്ലാത്ത ക്രൂരത.

പിന്നാലെയുണ്ടായിരുന്ന വാഹനത്തിലിരുന്നവരാണ് വീഡിയോ പകർത്തി സോഷ്യൽ മീഡയയിൽ പങ്കുവച്ചത്. മല്ലാർ മുതൽ ശ്രിവ വരെ ഇയാൾ നായയെ കെട്ടിവലിച്ചു.നായ ചത്തതിന് ശേഷമാണോ അതോ ദാരുണ സംഭവത്തിന് ശേഷമാണോ നായ ചതത്തത് എന്ന കാര്യവും വ്യക്തമല്ല.

A shocking and inhumane incident has come to light in #Shirva, a town in #Kaup taluk of #Udupi district.

The video showing a man dragging a dead dog for over a kilometer tied behind his motorbike has sparked widespread outrage among the public. The Video has gone viral on Social… pic.twitter.com/l7qBQSu0u5

— Hate Detector 🔍 (@HateDetectors) July 20, 2024

Tags: TiesDrags1 Kmdogmandeadscooterover
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies