കിലോക്കണക്കിന് ഭക്ഷണം തിന്നുന്ന ചലഞ്ച്; ലൈവിനിടെ 24-കാരിയായ യൂട്യൂബർ അന്തരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കിലോക്കണക്കിന് ഭക്ഷണം തിന്നുന്ന ചലഞ്ച്; ലൈവിനിടെ 24-കാരിയായ യൂട്യൂബർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

കിലോക്കണക്കിന് ഭക്ഷണം ഒന്നിച്ച് കഴിക്കുന്ന ചലഞ്ചിനിടെ (മുക്ബാംഗ് സ്ട്രീമിംഗ്) ചൈനീസ് ഇൻഫ്ലുവൻസർ അന്തരിച്ചു. ചലഞ്ചിന്റെ തത്സമയ സംപ്രേഷണം ചാനലിലൂടെ പുറത്തുവിടുന്നതിനിടെ ആയിരു്നനു അന്ത്യം. 24-കാരിയായ പാൻ ഷിയോടിം​ഗ് ആണ് അന്തരിച്ചത്. മണിക്കൂറുകളോളം തുടർച്ചയായി ഭക്ഷണം കഴിക്കുന്ന തരത്തിലുള്ള ചലഞ്ചുകൾ സ്ഥിരമായി ചെയ്യാറുള്ള മുക്ബാംഗ് സ്ട്രീമറായിരുന്നു ഷിയോടിം​ഗ്.

ഇത്തരത്തിലുള്ള അപകടകരമായ വെല്ലുവളികൾ ഏറ്റെടുക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളും ആരാധകരും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷിയോടിംഗ് കേട്ടിരുന്നില്ല. ഒരുനേരത്തെ ഭക്ഷണമായി 10 കിലോ ആഹാരമാണ് അവർ കഴിച്ചിരുന്നത്. ജൂലൈ 14നായിരുന്നു ഇവർ മരിച്ചത്. ​ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പ്രേക്ഷകരുമായി തത്സമയം സംവദിക്കുന്നതിനൊപ്പം വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ഓൺലൈൻ ചലഞ്ചിനെയാണ് മുക്ബാംഗ് എന്ന് വിശേഷിപ്പിക്കുന്നത്. 2005 കാലഘട്ടത്തിൽ ദക്ഷിണ കൊറിയയിലാണ് ഇത്തരം മുക്ബാംഗ് സ്ട്രീമിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇത് ലോകമെങ്ങും ജനപ്രീതി നേടുകയും നിരവധി യൂട്യൂബർമാർ ഇത് അനുകരിക്കുകയും ചെയ്യുന്നു.

Tags: Live BroadcastChinese InfluencerOvereatingPan Xiaoting
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies