സ്വർണാഭരണം കട്ടു! റീൽസ് ചെയ്യാൻ DSLR കാമറ വാങ്ങാൻ; യുവതി കുടുങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വർണാഭരണം കട്ടു! റീൽസ് ചെയ്യാൻ DSLR കാമറ വാങ്ങാൻ; യുവതി കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷം രൂപയുടെ DSLR കാമറ വാങ്ങാൻ സ്വർണാഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. നീതുയാദവ് എന്ന 30-കാരിയാണ് ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോ റീലുകൾ ചെയ്യാൻ കാമറ വാങ്ങാൻ മോഷണം നടത്തിയത്. നിക്കോണിന്റെ DSLR വാങ്ങി ഇൻസ്റ്റ​ഗ്രാം യുട്യൂബ് വീഡിയോകൾ ചെയ്യുകയായിരുന്നു ഉദ്ദേശം.

എന്നാൽ മോഷണം നടന്നതിന് തൊട്ടുപിന്നാലെ ഇവർ പിടിയിലായി. ഇവർ ജോലിക്ക് നിന്നിരുന്ന ബം​ഗ്ലാവിന്റെ ഉടമയാണ് പരാതി നൽകിയത്. സ്വർണ കൈ ചെയിനും വെള്ളി മാലയും നഷ്ടമായെന്നായിരുന്നു പരാതി. വീട്ടുജോലിക്കാരിയെയാണ് സംശയമെന്നും അറിയിച്ചിരുന്നു. നീതുവിന്റെ ഫോണിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇത് സ്വിച്ച്ഡ് ഓഫായിരുന്നു. നൽകിയിരുന്ന വിലാസവും വ്യാജമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷത്തിൽ ഇവരുടെ ശരിയായ വിലാസം ലഭിച്ചു.

ബാ​ഗുമായി ഡൽഹിയിൽ നിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. ബാ​ഗിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ നീതു ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ഡൽഹിയിലേക്ക് വന്നത്. കാമറ വാങ്ങാൻ പലരോടും കടം ചോദിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസിന് മൊഴി നൽകി.

Tags: DelhiJewelleryhousecameraREELShelpBuystealsmaking
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies