വരൂ… നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം….; മണൽ മാഫിയ സംഘത്തിന് മറുപടി റീൽസുമായി നിലമ്പൂർ പൊലീസ്
ആലപ്പുഴ: പൊലീസിനെ വെല്ലുവിളിച്ച് മണൽ കടത്തുകയും അത് റീൽസാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഘത്തിന് മറുപടിയായി നിലമ്പൂർ പൊലീസിന്റെ മറ്റൊരു റീൽ. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ...