ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് ആന്റണി ബ്ലിങ്കൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 09:16 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ 22 വർഷമായി താൻ ബൈഡന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും, തന്നെ സംബന്ധിച്ച് അത് വളരെ അഭിമാനകരമായ കാര്യമാണെന്നും ബൈഡൻ പറയുന്നു. ബൈഡന്റെ നേതൃത്വത്തിൽ അമേരിക്ക വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും, ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതായും ബ്ലിങ്കൻ പറയുന്നു.

പാർട്ടി താത്പര്യം കണക്കിലെടുത്താണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ബൈഡൻ പറഞ്ഞിരുന്നു. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസിന്റെ പേരും ബൈഡൻ നിർദേശിച്ചിരുന്നു. ” തെരഞ്ഞടുപ്പിൽ പങ്കാളിയാവുക എന്നതത് ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യങ്ങൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന കൊടുക്കേണ്ടത് എന്ന് വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കും. രാജ്യത്തെ മു്‌ന്നോട്ട് നയിക്കുന്നതിൽ എന്നോടൊപ്പം നല്ലൊരു പങ്കാളിയായി നിന്ന കമല ഹാരിസിന് നന്ദി അറിയിക്കുകയാണ്.

നമ്മുടെ രാജ്യത്തിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. ലോകത്തിലെ ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് നമ്മൾ. കഴിഞ്ഞ മൂന്നര വർഷത്തെ ഭരണം ശക്തമായ രാഷ്‌ട്രമെന്ന നിലപാട് ഊട്ടി ഉറപ്പിച്ചു. ആരോഗ്യപരിരക്ഷയിൽ ചരിത്രപരമായ നീക്കങ്ങൾ ഈ കഴിഞ്ഞ കാലയളവിനുള്ളിൽ നടത്താൻ സാധിച്ചിട്ടുണ്ട്. വിവിധ നിക്ഷേപങ്ങൾ നടത്താൻ സാധിച്ചു. അമേരിക്കയുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ജീവിതത്തിലെ വലിയ ബഹുമതിയാണ്. കൊറോണ മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തെ അടക്കം ഫലപ്രദമായി നേരിടാൻ കഴിഞ്ഞതായും” ബൈഡൻ കൂട്ടിച്ചേർത്തു.

 

Tags: donald trumpANTONY BLINKENjoe bidenUS President election
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies