ലോകവിപണിയിലെത്തിയ ഐ ഫോണുകളിൽ 14 ശതമാനം നിർമ്മിച്ചത് ഇന്ത്യയിൽ; രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ കുതിപ്പേകിയ നിർണായക നീക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകവിപണിയിലെത്തിയ ഐ ഫോണുകളിൽ 14 ശതമാനം നിർമ്മിച്ചത് ഇന്ത്യയിൽ; രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ കുതിപ്പേകിയ നിർണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 09:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലോകവിപണിയിലെത്തിയ ഐഫോണുകളിൽ 14 ശതമാനം നിർമിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ആ​ഗോളതലത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തിയതായും നിർമലാ സീതാരാമൻ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നു.

കയറ്റുമതിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ യുഎസിലേക്കുള്ള കയറ്റുമതി 2.2 ബില്യൺ ഡോളറി‌‌യിരുന്നെങ്കിൽ 2024-ൽ ഇത് 5.7 ബില്യൺ ഡോളറായി ഉയർന്നു. ഇലക്ട്രോണിക്സ് മേഖല വലിയ വളർച്ച കൈവരിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച സർവേ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ബില്യൺ ഡോളറിന്റെ ഐഫോണാണ് കയറ്റുമതി ചെയ്തത്. ആ​ഗോള ഐഫോൺ ഉത്പാദനത്തിന്റെ 14 ശതമാനത്തോളം വരുമിത്. കർണാടകയിലും തമിഴ്നാട്ടിലും ഫോക്സ്കോൺ ഐഫോൺ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

2018-ൽ‌ 0.63 ശതമാനമായിരുന്നു ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയെങ്കിൽ 2022-ൽ ഇത് 0.88 ശതമാനമായി ഉയർന്നു. 2018-ൽ കയറ്റുമതിയിൽ 28-ാം സ്ഥാനത്തായിരുന്നെങ്കിൽ 2022-ൽ‌ നാല് റാങ്കിം​ഗ് ഉയർത്തി 24-ാം സ്ഥാനത്തെത്താൻ ഇന്ത്യക്ക് സാധിച്ചുവെന്നും സാമ്പത്തിക സ​ർവേയിൽ പറയുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ചരക്ക് കയറ്റുമതി 2019-ലെ 2.7 ശതമാനത്തിൽ നിന്ന് 2024-ൽ 6.7 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

2014 മുതൽ രാജ്യത്തെ ഇലക്ട്രോണിക്സ് രം​ഗം അഭൂത പൂർവമായ വളർച്ചയാണ് കൈവരിച്ചതെന്നും 2022-ഓടെ ഇത് 3.7 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നാല് ശതമാനം സംഭാവന നൽകാനും ഇലക്ട്രോണിക്സ് മേഖലയ്‌ക്ക് സാധിച്ചു. 8.22 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉത്പാദനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ 1.9 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും രേഖപ്പെടുത്തി.

Tags: made in IndiaFEATURED2Apple iPhoneelectronics export rank up
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies