ISS-ലേക്ക് കുതിക്കാനൊരുങ്ങി ​ഗ​ഗൻയാത്രികൻ; ​രണ്ട് പേർക്ക് നാസയുടെ വക പരിശീലനം; ഗ​ഗൻയാൻ ദൗത്യമരികെ? നിർണായക അപ്‌ഡേറ്റ് പങ്കുവച്ച് ഇസ്രോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ISS-ലേക്ക് കുതിക്കാനൊരുങ്ങി ​ഗ​ഗൻയാത്രികൻ; ​രണ്ട് പേർക്ക് നാസയുടെ വക പരിശീലനം; ഗ​ഗൻയാൻ ദൗത്യമരികെ? നിർണായക അപ്‌ഡേറ്റ് പങ്കുവച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്നദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിന് മുന്നോടിയായി സംഘത്തിലെ രണ്ട് പേർ ടെക്സാസിലെ നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ പരിശീലനത്തിനൊരുങ്ങുന്നുവെന്ന് ഇസ്രോ. വരുന്ന മാസം മുതലാകും ഇവർക്ക് പരിശീലനം നൽകുക. നാസയും ഇസ്രോയും സംയുക്തമായാണ് പരീശിലന പരിപാടി‌ സംഘടിപ്പിക്കുന്നത്. ഈ വർഷം അവസാനം യാത്രികരിലൊരാളെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയാണ് ലക്ഷ്യം. സ്വകാര്യ അമേരിക്കൻ കമ്പനികളായ സ്പേസ് എക്സും അക്സോമിയവും സംയുക്തമായാകും ​ഗ​ഗൻയാത്രികനെ അന്താരാഷ്‌ട്ര നിലയത്തിലെത്തിക്കുക.

ഇന്ത്യൻ വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരുടെ സംഘത്തിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരെ ഐഎസ്എസ് മൊഡ്യൂളുകളും പ്രോട്ടോക്കോളുകളും പരിചയപ്പെടുത്തും. ബഹിരാകാശ നിലയത്തിൽ ഇവർ അതികഠിനമായ പരിശീലനങ്ങൾക്ക് വിധേയരാകും. അടിയന്തരഘട്ടത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ, ദൗത്യത്തിന് ഉപയോ​ഗിക്കുന്ന സ്പേസ് എക്സ് ക്രൂ ഡ്രാ​ഗൺ ബഹിരാകാശ പേടകത്തി‍ന്റെ സംവിധാനങ്ങൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളും ഇരുവരെയും പഠിപ്പിക്കും. നേരത്തെ മോസ്കോയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെൻ്ററിലും പരിശീലനം നേടിയിട്ടുണ്ട്.

2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവേളയിലാണ് ​ഗ​ഗൻയാൻദൗത്യത്തിലെ അം​ഗങ്ങൾക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് ധാരണയായത്. ബഹിരാകാശ പര്യവേക്ഷണ രം​ഗത്തും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ദൗത്യം യാഥാർത്ഥ്യമാകുന്നതോടെ ഐഎസ്എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ സഞ്ചാരിയെന്ന പുതു ചരിത്രമാകും പിറവിയെടുക്കുക.

Tags: isroIndian astronautsundergo trainingNASA Johnson Space Center
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies