22-കാരിയെ അജ്ഞാതൻ കുത്തിക്കാെന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

22-കാരിയെ അജ്ഞാതൻ കുത്തിക്കാെന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ

Janam Web Desk by Janam Web Desk
Jul 26, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

ക്രൂര കാെലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാർ സ്വദേശിനിയായ 22കാരിയാണ് ബെം​ഗളൂരുവിൽ ദാരുമായി അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. ബെം​ഗളൂരുവിലെ കോറമം​ഗലയിലെ ഒരു പിജിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.10 നും 11.30നും മദ്ധ്യേയായിരുന്നു ആക്രമണം. കൃതി എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്.

ബാ​ഗുമായി എത്തുന്ന പ്രതി യുവതിയുടെ മുറിയുടെ കതകിൽ തട്ടുന്നത് സിസിടിവിയിൽ കാണാം. കതക് തുറന്ന് അകത്ത് കയറി നിമിഷങ്ങൾക്കകം ഇരുവരും ഇടനാഴിലേക്ക് വീണ്ടുമെത്തി. യുവതി നിലവിളിച്ചുകാെണ്ടാണ് വന്നത്. യുവാവിന്റെ പിടിയിൽ നിന്ന് കുതറി ഓടാനും ശ്രമിക്കുന്നത് കാണാമായിരുന്നു.

ശേഷം യുവതി ഇയാൾ കുത്തിവീഴ്‌ത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. യുവതിക്ക് അറിയാവുന്ന ആളാകും യുവാവെന്ന നി​ഗമനത്തിലാണ് പൊലീസ്. കൃതിയുടെ മുൻ റൂംമേറ്റിനെ പൊലീസ് ചോദ്യം ചെയ്യും. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.കൊലപാതകത്തിന് പിന്നിലുള്ള കാരണവും വ്യക്തമല്ല.

#CCTV footage surfaces ⚠️ #BengaluruShocker

The assailant broke in and slit her throat late Tuesday night between 11:10 and 11:30 PM.

The attacker entered the PG armed with a knife. Kriti was killed instantly near her room on the third floor.

Koramangala police believe the… https://t.co/qH8s3BSDPd pic.twitter.com/7EuwmEEk0Y

— Sneha Mordani (@snehamordani) July 26, 2024

Tags: videoMurderbengalurucctvPGFootageKoramangala
ShareTweetSendShare

More News from this section

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies