വെങ്കലം പൊന്നാക്കാൻ കച്ചമുറുക്കി ഇന്ത്യൻ ഹോക്കി ടീം; മരണ ​ഗ്രൂപ്പിൽ നാളെ ആദ്യ മത്സരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വെങ്കലം പൊന്നാക്കാൻ കച്ചമുറുക്കി ഇന്ത്യൻ ഹോക്കി ടീം; മരണ ​ഗ്രൂപ്പിൽ നാളെ ആദ്യ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സിലെ ആദ്യ അങ്കത്തിന് ഇന്ത്യൻ ഹോക്കി സംഘം നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. ന്യൂസിലൻഡാണ് എതിരാളികൾ. മരണ ​ഗ്രൂപ്പായ പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം, ശക്തരായ ഓസ്‌ട്രേലിയ, അർജൻ്റീന, ന്യൂസിലൻഡ്, അയർലൻഡ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ എയിൽ നെതർലൻഡ്‌സ്, ജർമനി, ഗ്രേറ്റ് ബ്രിട്ടൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ആതിഥേയരായ ഫ്രാൻസ് എന്നിവരും ഉൾപ്പെടുന്നു. ഓരോ പൂളിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടറിലെത്തും.

41 വർഷത്തെ മെഡൽ വരൾച്ച തീർത്ത് ടോക്കിയോ ഒളിമ്പിക്സിലാണ് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയത്. ഇത് പാെന്നാക്കി ശ്രീജേഷിന് അവിസ്മരണീയ യാത്രയയപ്പ് നൽകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 16 അം​ഗ ടീമിൽ 11 ഒളിമ്പ്യന്മാരുണ്ട്.ശ്രീജേഷും മൻപ്രീത് സിം​ഗും നാലാം ഒളിമ്പിക്സിനാണ് ഇറങ്ങുന്നത്.

കായിക മാമാങ്കത്തിന് ശേഷം മൻപ്രീതും വിരമിക്കൽ പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ രണ്ടാം മത്സരം അർജൻ്റീനയക്കെതിരെ 29നാണ്. വൈകിട്ട് 4.15നാണ് മത്സരം. 30ന് വൈരിട്ട് 4.45ന് അയർലൻഡിനെയും ഓ​ഗസ്റ്റ് ഒന്നിന് ബെൽജിയത്തെയും രണ്ടിന് ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.

Mark your calendars!

Here’s when and where you can catch Team India in action at the Paris Olympics 2024. 🏑🔥

Watch it all go down live on @JioCinema and @Sports18 #HockeyIndia #IndiaKaGame #HockeyLayegaGold #Paris2024 #Hockey #IndiaAtParis #Cheer4Bharat #WinItForSreejesh
.… pic.twitter.com/kcCuPdT9tF

— Hockey India (@TheHockeyIndia) July 26, 2024

Tags: menCAMPAIGNIndiaagainstBeginhockeyNew Zealand
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies