സീതാ കല്യാണ വൈഭോഗമേ..! താലി പൂജയുടെ വിശേഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സീതാ കല്യാണ വൈഭോഗമേ..! താലി പൂജയുടെ വിശേഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 09:25 am IST
FacebookTwitterWhatsAppTelegram

നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശ്വിൻ ഗണേഷാണ് വരൻ. സെപ്റ്റംബറിൽ നടക്കുന്ന വിവാഹത്തിന്റെ വസ്ത്രങ്ങളും മറ്റുമെടുക്കുന്ന വീഡിയോ ദിയ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇന്നലെ ദിയ പങ്കുവച്ച താലി പൂജയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ.

നാഗർ കോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലെ താലി പൂജയുടെ വീഡിയോയാണ് ദിയ പങ്കുവച്ചത്. വധുവരന്മാർക്കൊപ്പം അശ്വിന്റെ അച്ഛനും അമ്മയും താലി പൂജയിൽ പങ്കെടുത്തിരുന്നു.തക്കലയിലെ കുമാര കോവിലിൽ ദർശനം നടത്തിയതിന് ശേഷമാണ് കുടുംബക്ഷേത്രത്തിലെത്തിയത്. കുമാര കോവിലിൽ നിന്ന് വാങ്ങിയ മഞ്ഞ ചരടിലാണ് താലി കോർത്തിരിക്കുന്നത്. താലി വീഡിയോയിൽ കാണിച്ചിട്ടില്ല.

പുടവയും താലിയും വിവാഹ ക്ഷണക്കത്തും പൂക്കളുമാണ് ക്ഷേത്രത്തിൽ പൂജിച്ചത്. പൂജയ്‌ക്ക് ശേഷം ലഭിച്ച ചരട് വധുവരന്മാരുടെ കയ്യിൽ അശ്വിന്റെ അമ്മ കെട്ടികൊടുക്കുന്നുണ്ട്. താലിയിൽ പ്രത്യേകതകളുണ്ടാകുമോയെന്നാണ് ഇരുവരുടെയും ആരാധകർക്ക് അറിയേണ്ടത്. സെപ്റ്റംബറിൽ നടക്കുന്ന വിവാഹം തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമായിരിക്കും എന്ന സൂചനയുണ്ട്.

ക്ഷേത്ര ദർശനം പൂർണമായും ഭക്തിയോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്ന ദിയ കൃഷ്ണയെ വീഡിയോയിൽ കാണാം. പച്ചയും റോസും നിറത്തിലുള്ള ദാവണി ഉടുത്താണ് താലി പൂജയിൽ ദിയ പങ്കെടുത്തത്.

Tags: actor krishna kumarweddingDiya KrishnaThaali Pooja
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies