5 വർഷത്തിനിടെ ഒറ്റപ്രാവശ്യം പോലും!! ഉരുൾപൊട്ടൽ പ്രശ്നത്തെക്കുറിച്ച് ശബ്ദിക്കാതിരുന്ന വയനാട്ടെ മുൻ എംപിക്കെതിരെ തേജസ്വി സൂര്യ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

5 വർഷത്തിനിടെ ഒറ്റപ്രാവശ്യം പോലും!! ഉരുൾപൊട്ടൽ പ്രശ്നത്തെക്കുറിച്ച് ശബ്ദിക്കാതിരുന്ന വയനാട്ടെ മുൻ എംപിക്കെതിരെ തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 06:35 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വയനാട് എംപിയായിരിക്കെ രാഹുലിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇരുന്നൂറോളം പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തേജസ്വി എംപിയുടെ വിമർശനം.

വയനാട്ടിലെ എംപിയായി രാഹുൽ ചുമതലയിലിരുന്ന കഴിഞ്ഞ 1,800 ദിവസത്തിനിടയ്‌ക്ക്,  ഒരിക്കൽ പോലും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്ക പ്രശ്നങ്ങളെക്കുറിച്ച് പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല. വയനാട്ടിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പശ്ചിമഘട്ട മേഖലകളിൽ നിന്നും 4,000 കുടുംബങ്ങളെ മാറ്റിപ്പാർ‌പ്പിക്കണമെന്ന് കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി അധികൃതർ 2020ൽ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നുവരെ നടപടി സ്വീകരിച്ചിട്ടില്ല.

– Kerala witnesses the most number of major landslides in the country. In the last 7 years, 59.2% of the landslides in the country were reported from the state (2,239 out of 3,782).

– An IIT Delhi report, in January 2024, identified that 58.2 per cent of the area in Wayanad… pic.twitter.com/me0oq49MNV

— Tejasvi Surya (@Tejasvi_Surya) July 31, 2024

വയനാടിനെ അഞ്ച് വർഷം പ്രതിനിധീകരിച്ച എംപി ഒരിക്കൽ പോലും ഈ പ്രശ്നം സഭയിൽ ഉന്നയിച്ചിട്ടുമില്ല. വിവിധ മതസംഘടനകളുടെ സമ്മർദ്ദം ഉള്ളതിനാൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിയുന്നില്ലെന്ന് കേരളത്തിലെ വനംവകുപ്പ് മന്ത്രി അം​ഗീകരിച്ച കാര്യമാണെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ദുരന്തസമയത്ത് ഇത്തരം രാഷ്‌ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമെന്നായിരുന്നു ഇതുകേട്ട ശശി തരൂർ എംപിയുടെ പ്രതികരണം.

Tags: wayanadRahul GandhiTejasvi SuryaWayanad Landslide
ShareTweetSendShare

More News from this section

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies