നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ
ബെംഗളൂരു : നീറ്റ് പരീക്ഷാ ദിവസം തന്നെ നഗരമധ്യത്തിൽ മെഗാ റാലി സംഘടിപ്പിച്ചതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയായ തേജസ്വി സൂര്യ രംഗത്തെത്തി. ...
























