ആത്മനിർഭര ഭാരതത്തിന്റെ ഊർജ്ജം; കൽപ്പാക്കത്ത് നിന്ന് അപകടരഹിത ആണവ വൈദ്യുതി; തദ്ദേശിയമായി നിർമിച്ച റിയാക്ടറിന് അറ്റോമിക്ക് എനർജി ബോർഡിന്റെ പച്ചക്കൊടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭര ഭാരതത്തിന്റെ ഊർജ്ജം; കൽപ്പാക്കത്ത് നിന്ന് അപകടരഹിത ആണവ വൈദ്യുതി; തദ്ദേശിയമായി നിർമിച്ച റിയാക്ടറിന് അറ്റോമിക്ക് എനർജി ബോർഡിന്റെ പച്ചക്കൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:42 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ കൽപ്പാക്കം ആണവോർജ്ജ കേന്ദ്രത്തിൽ നിന്ന് ഇനി അപകട രഹിതമായ വൈദ്യുതി. അത്യാഹിതമുണ്ടായാൽ സ്വയം പ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കുന്ന പ്രൊട്ടോടൈപ്പ് ഫാസറ്റ് ബ്രീഡർ റിയാക്ടറിന് അറ്റോമിക്ക് എനർജി റെ​ഗുലേറ്ററി ബോർഡ് പ്രവർത്തനാനുമതി നൽകി. 20 വർഷം നീണ്ട പരീക്ഷണ നിരിക്ഷണങ്ങളിലൂടെ തദ്ദേശിയമായാണ് റിയാക്ടർ വികസിപ്പിച്ചത്. 6,840 കോടി രൂപയാണ് നിർമാണ ചെലവ്.

റിയാക്ടർ പ്രവർത്തന സജ്ജമാകുന്നതോടെ റഷ്യയ്‌ക്ക് ശേഷം ഈ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ആണവ ഇന്ധനം നിറയ്‌ക്കാനും നിയന്ത്രിതമായി ആണവ വിഘടന പ്രക്രിയ ആരംഭിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. കർശനമായ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷമാണ് നടപടി.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ റിയാക്ടറുകൾ അത്യന്തം സുരക്ഷിതവും നൂതനുവുമാണ്. ഒപ്പം പുറന്തള്ളുന്ന ആണവ മാലിന്യങ്ങളുടെ അളവും തീരെ കുറവാണ്. നിലവിൽ പ്ലൂട്ടോണിയമാണ് റിയാക്ടറിൽ ഇന്ധനമായി ഉപയോ​ഗിക്കുന്നത്. അധികം വൈകാതെ രാജ്യത്ത് വൻ ശേഖരമുള്ള തോറിയവും റിയാക്ടറിൽ ഇന്ധമാക്കാൻ സാധിക്കും.

റിയാക്ടറിലൂടെ വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിന് പിന്നാലെ കൽപ്പാക്കത്ത് രണ്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. ഇത് ഇന്ത്യയുടെ ആണവോർജ്ജ ശേഷിയും ഊർജ്ജ ലഭ്യതയും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Kalpakkam nuclearPower plant
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies