അണലി മുതൽ ശംഖ് വരെ..: ഔഷധത്തിനായി ഉപയോഗിക്കുന്ന വിഷ ജീവികൾ ഇവ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അണലി മുതൽ ശംഖ് വരെ..: ഔഷധത്തിനായി ഉപയോഗിക്കുന്ന വിഷ ജീവികൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയിൽ വിഷമുള്ള ജീവികളും വിഷമില്ലാത്ത ജീവികളുമുണ്ട്. വിഷ ജീവികൾ പലതും ഉപദ്രവകാരികളാണെങ്കിലും ഇതിൽ ചില വിരുതന്മാരുടെ വിഷം മരുന്ന് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. അത്തരം ഏതാനും ജീവികളെ പരിചയപ്പെടാം..

അണലി

ഇഴജന്തുക്കളിൽ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള വിഷപാമ്പുകളിലൊന്നാണ് അണലി. എന്നാൽ ചിലയിനം അണലികളുടെ വിഷത്തിൽ അടങ്ങിയിരിക്കുന്ന ഹെമോട്ടോക്‌സിനുകൾ രക്തം കട്ട പിടിക്കുന്നത് തടയാൻ ശേഷിയുള്ളവയാണ്. അണലി വിഷത്തിൽ നിന്ന് വേർതിരിക്കുന്ന ന്യൂറോടോക്‌സിനുകൾ അൽഷിമേഴ്സ്, പാർക്കിൻസൺ എന്നീ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കാറുണ്ട്. പക്ഷാഘാതം പോലുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കായി മലയൻ പിറ്റ് വൈപ്പറിന്റെ വിഷവും ഉപയോഗിക്കുന്നു.

തേൾ

കാൻസർ കോശങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഘടകം തേളിന്റെ വിഷത്തിൽ അടങ്ങിയിരുന്നു. ക്ലോറോടോക്‌സിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ പെപ്‌റ്റൈഡ് ഘടകം കാൻസർ കോശങ്ങളോട് ഒട്ടിച്ചേരുകയും അവയെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ബ്രെയിൻ ട്യൂമർ പോലുള്ള ചികിത്സയ്‌ക്ക് ഈ വിഷം ഉപയോഗിക്കാറുണ്ട്.

തേനീച്ച

തേനീച്ചയുടെ വിഷത്തിൽ മെലിറ്റിൻ എന്ന ഘടകം അടങ്ങിയിരുന്നു. ഇത് ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നു.

ശംഖ്

ശംഖുകളുടെ വർഗത്തിൽപ്പെട്ട കോൺസ്‌നയിൽസ് എന്നറിയപ്പെടുന്ന ജീവി ഇരപിടിക്കാൻ ഉത്പാദിപ്പിക്കുന്ന വിഷത്തിൽ അമിനോ ആസിഡ് പെപ്‌റ്റൈഡുകൾ അടങ്ങിയിരുന്നു. ഇവ വേർതിരിച്ചു വേദനസംഹാരികളായി ഉപയോഗിക്കുന്നു.

Tags: animalsMedicineinsects
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies