സിഗ്നൽ പാമ്പിന്റെയോ തവളയുടെതോ ആകാം; മനുഷ്യ ജിവനുളളതായി സൂചനയില്ല; സംശയം തോന്നിയ ഭാഗത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഗ്നൽ പാമ്പിന്റെയോ തവളയുടെതോ ആകാം; മനുഷ്യ ജിവനുളളതായി സൂചനയില്ല; സംശയം തോന്നിയ ഭാഗത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 10:21 pm IST
FacebookTwitterWhatsAppTelegram

മേപ്പാടി: മുണ്ടക്കൈ ടോപ്പിൽ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരാശ. രാത്രി വൈകിയും തുടർന്ന പരിശോധന ഒൻപത് മണിയോടെയാണ് അവസാനിപ്പിച്ചത്. ജീവനുളള വസ്തുക്കളുടെയും മനുഷ്യരുടെയും സാന്നിദ്ധ്യം തിരിച്ചറിയുന്ന സ്‌കാനറിൽ സിഗ്നൽ തെളിഞ്ഞതോടെയാണ് സ്ഥലത്ത് മനുഷ്യർ കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നിയത്.

ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ലഭിച്ച സിഗ്‌നൽ പാമ്പിന്റെയോ തവളയുടെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്ന നിഗമനത്തിൽ രാത്രിയോടെ പരിശോധക സംഘം എത്തുകയായിരുന്നു. വൈകിട്ടാണ് ഇവിടെ നിന്നും സിഗ്നൽ കിട്ടിയത്. പ്രാഥമിക പരിശോധനകളിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും ആ വീട്ടിൽ താമസിച്ചിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നത് സംശയം വർദ്ധിപ്പിച്ചു. തുടർന്നാണ് രണ്ടാമത് വീണ്ടും സ്ഥലത്ത് പരിശോധന നടത്തിയത്. ശ്വാസഗതിയുടെയും ചെറിയ അനക്കങ്ങളും കണ്ടെത്തുന്ന പരിശോധനാ സംവിധാനമായിരുന്നു ഉപയോഗിച്ചത്.

ലഭിച്ച സിഗ്നൽ ശ്വാസഗതിയുടേതാണെന്ന് ഉറപ്പിച്ചതോടെ രാത്രിയിൽ ലൈറ്റുകൾ ഉൾപ്പെടെ എത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ പരിശോധന നീട്ടുകയായിരുന്നു. രാത്രിയോടെ രണ്ട് മണ്ണുമാന്തി യന്ത്രം കൂടി എത്തിച്ചായിരുന്നു പരിശോധന. കെട്ടിടത്തിനടിയിൽ മനുഷ്യജീവനാകാമെന്ന് സംശയം ഉയർന്നതോടെ മുണ്ടക്കൈയിൽ ആംബുലൻസ് അടക്കം സജ്ജമായിരുന്നു. തകർന്നു കിടക്കുന്ന കെട്ടിടത്തിന് 3 മീറ്റർ താഴ്ചയിൽ വരെ പരിശോധിച്ചു. ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പാമ്പിന്റെയോ തവളയുടെയോ എലിയുടെയോ സാന്നിദ്ധ്യമാകാം സിഗ്നലിൽ തെളിഞ്ഞതെന്ന നിഗമനത്തിൽ എത്തിയത്.

Tags: Wayanad Landslidemeppadi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies