ഭയം തോന്നുമ്പോൾ ആദ്യം വിളിക്കുന്നത് ഹനുമാൻ സ്വാമിയെ ; അദ്ദേഹമാണ് എന്റെ രക്ഷകൻ : ബോളിവുഡ് താരം അർജുൻ രാംപാൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭയം തോന്നുമ്പോൾ ആദ്യം വിളിക്കുന്നത് ഹനുമാൻ സ്വാമിയെ ; അദ്ദേഹമാണ് എന്റെ രക്ഷകൻ : ബോളിവുഡ് താരം അർജുൻ രാംപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

2001ൽ ‘പ്യാർ, ഇഷ്‌ക് ഔർ മൊഹബത്ത്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം അർജുൻ രാംപാൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അരങ്ങേറ്റത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ നായകൻ മുതൽ വില്ലൻ വരെയുള്ള വേഷങ്ങൾ അദ്ദേഹം ചെയ്തു. സിനിമാ രംഗത്തേക്ക് കടന്നു വന്നിട്ട് 23 വർഷം പിന്നിടുമ്പോൾ തന്റെ ജീവിതത്തിന് ആത്മീയതയുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം .

തന്നെ പല മോശം കാര്യങ്ങളിൽ നിന്നും രക്ഷിക്കുന്ന ഒന്നാണ് ഭക്തിയെന്നാണ് അദ്ദേഹം പറയുന്നത് . ‘ ഇത് ഒരു സ്പീഡ് ബ്രേക്കർ പോലെയാണ് പ്രവർത്തിക്കുന്നത്. അത് തല്ലുകയും , സംരക്ഷിക്കുകയും ചെയ്യും . ചെറുപ്പം മുതലേ എനിക്ക് ഭക്തിയുണ്ട് ഞാൻ എപ്പോഴും ക്ഷേത്രങ്ങളിൽ പോകാറുണ്ട് , പല സ്ഥലങ്ങളിലും പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ഞാൻ ഹനുമാൻ സ്വാമിയുടെയും ,മഹാദേവന്റെയും ഭക്തനാണ്.

ഞാൻ ചെറുപ്പത്തിൽ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. ഒരു ദിവസം അച്ഛൻ എന്നോട് ഒരു മന്ത്രം പറഞ്ഞു, ഭയം വരുമ്പോൾ ഹനുമാനെ ഓർത്താൽ മതിയെന്നും പറഞ്ഞു. ആ മന്ത്രം ഞാൻ മനഃപാഠമാക്കി. അതിനുശേഷം, എനിക്ക് ഭയം തോന്നുമ്പോഴെല്ലാം ഞാൻ ഹനുമാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഹനുമാൻ എന്നെ സംരക്ഷിച്ചു. ഇന്നും, എനിക്ക് ഭയം തോന്നുമ്പോഴോ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോഴോ, ഞാൻ ആദ്യം ഹനുമാൻ സ്വാമിയെ വിളിക്കും. അദ്ദേഹം എന്നെ പരിപാലിക്കുന്നു.‘ – അർജുൻ രാംപാൽ പറഞ്ഞു.

Tags: arjun rampal
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies