ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തി; സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരൻ; അനൂപ് മേനോൻ പറയുന്നു...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തി; സുരേഷ് ഗോപിയിലെ രാഷ്‌ട്രീയക്കാരൻ; അനൂപ് മേനോൻ പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപിയിലെ രാഷ്‌ട്രീയക്കാരനിൽ താൻ സന്തോഷവാനാണെന്ന് നടൻ അനൂപ് മേനോൻ. സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാൻ സാധിക്കുമെന്നും രാഷ്‌ട്രീയത്തിൽ നിന്നും പണം ഉണ്ടാക്കേണ്ട ഗതികേട് ഇല്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

“നിർമ്മാതാവിന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായപ്പോൾ ‘ഡോൾഫിൻ’ എന്ന സിനിമ നിന്നു പോകുമെന്നായി. ആ സമയത്ത് സുരേഷേട്ടൻ പത്തുലക്ഷം രൂപ തന്നു. അങ്ങനെയാണ് സിനിമ വീണ്ടും ആരംഭിച്ചത്. അതിനുശേഷം പ്രൊഡ്യൂസർ തന്നെ ആ പൈസ തിരികെ നൽകി. എനിക്ക് സുരേഷേട്ടൻ പണം തന്നു എന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെയൊരു സാഹചര്യം ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല. ചോദിച്ചാൽ സുരേഷേട്ടൻ തരും. അദ്ദേഹം അത്രയ്‌ക്ക് നല്ലൊരു മനുഷ്യനാണ്. പക്ഷേ എനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ല”.

“സുരേഷേട്ടനിലെ രാഷ്‌ട്രീയക്കാരനിലും ഞാൻ സന്തോഷവാനാണ്. അധികാരം കൂടി ലഭിക്കുമ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയും. അതിന് ഇന്ന രാഷ്‌ട്രീയ പാർട്ടി വേണമെന്ന് ഒന്നുമില്ല. എനിക്ക് മതവുമില്ല രാഷ്‌ട്രീയവുമില്ല. അധികാരം കൂടി ലഭിക്കുമ്പോൾ ഈ സമൂഹത്തിന് അദ്ദേഹം കൂടുതൽ പ്രയോജനമുള്ള ഒരാളായി മാറും. അത് ഉറപ്പാണ്. രാഷ്‌ട്രീയത്തിൽ നിന്നും പൈസയുണ്ടാക്കി അദ്ദേഹത്തിന് ഒരിടത്തും കൊണ്ടുപോകേണ്ട. ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് സുരേഷേട്ടൻ”-അനൂപ് മേനോൻ പറഞ്ഞു.

Tags: BJPSuresh GopiAnoop MenonSGCentral minister Suresh Gopi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies