"എനിക്ക് ആർമീനെ ഇഷ്ടാണ്, ഒരുപാടിഷ്ടാണ്"; സൈന്യത്തിന് കത്തെഴുതി വൈറലായ റയാന്റെ പ്രതികരണമിങ്ങനെ..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എനിക്ക് ആർമീനെ ഇഷ്ടാണ്, ഒരുപാടിഷ്ടാണ്”; സൈന്യത്തിന് കത്തെഴുതി വൈറലായ റയാന്റെ പ്രതികരണമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 04:36 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് പെരുമണ്ണയിലെ മൂന്നാം ക്ലാസുകാരൻ റയാൻ സൈന്യത്തിന് എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വയനാട്ടിൽ ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിലേർപ്പെടുന്ന സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു റയാൻ കത്തെഴുതിയത്. റയാന്റെ അഭിനന്ദക്കത്ത് ഔദ്യോ​ഗിക എക്സ് പേജിൽ സൈന്യം പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.

കത്തെഴുതിയതിന് പിന്നാലെ റയാനെ കേരളം മുഴുവൻ അറിഞ്ഞു. തന്നെ തേടിയെത്തിയ മാദ്ധ്യമപ്രവർത്തകരോട് കുഞ്ഞുറയാൻ പറഞ്ഞ വാക്കുകളിങ്ങനെ.. “എനിക്ക് ആർമീനെ ഇഷ്ടാണ്, ടീവീലൊക്കെ ആർമീന്റെ വീഡിയോ കാണാറ്ണ്ട്. വലുതായിട്ട് ആർമിയാവണംന്നാണ് ആ​ഗ്രഹം. ഒരുപാടിഷ്ടാണ്. “

സ്കൂളിൽ നിന്ന് ആവശ്യപ്പെട്ടതുപ്രകാരം എന്നും ഡയറി എഴുതുന്ന ശീലം റയാനുണ്ടായിരുന്നു.  ഏതെങ്കിലും ഒരു അനുഭവത്തെക്കുറിച്ച് ദിവസവും ഡയറിയിൽ എഴുതുന്നതായിരുന്നു പതിവ്. വയനാട്ടിലെ പ്രശ്നങ്ങളും തോരാതെ പെയ്യുന്ന മഴയും അതുകാരണം ദുരിതത്തിലാവുന്നവരെക്കുറിച്ചുമെല്ലാം റയാൻ ഓരോദിവസവും ഡയറിയിൽ കുറിച്ചു. അതിനിടെയാണ് ആർമിയുടെ വീഡിയോ അപ്രതീക്ഷിതമായി റയാൻ കാണുന്നത്. വയനാട്ടിലെ ദുരന്തഭൂമിയിൽ വിശ്രമമില്ലാതെ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്ന സൈനികരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ റയാന് അഭിമാനവും സ്നേഹവും തോന്നി. ആർമിയോട് തോന്നിയ ഇഷ്ടം കത്തിലൂടെ പങ്കുവയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു റയാൻ. ആർമി ഉദ്യോ​ഗസ്ഥന്റെ പക്കലെത്തിയ കത്തിന്റെ ദൃശ്യം പിന്നീട് സതേൺ കമാൻഡിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവയ്‌ക്കപ്പെടുകയായിരുന്നു

സോഷ്യൽമീഡിയയിൽ വൈറലായ റയാന്റെ കത്തിലെ വരികൾ..

“പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ

വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിന് അടിയിൽപെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌ക്കറ്റും വെളളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയാകും, നാടിനെ രക്ഷിക്കും

എന്ന്
റയാൻ”

Tags: ARMYRayanWayanad Landslide
Share
Tweet
SendShare

More News from this section

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies