എവിടെ സമാധാനം?; ബംഗ്ലാദേശിലെ മൃഗ ശാലകളും തകർത്ത് ഇസ്ലാമിസ്റ്റുകൾ; മാനുകളെ വേട്ടയാടുന്നത് കുട്ടികളടക്കം; ഞെട്ടിക്കുന്ന വീഡിയോ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എവിടെ സമാധാനം?; ബംഗ്ലാദേശിലെ മൃഗ ശാലകളും തകർത്ത് ഇസ്ലാമിസ്റ്റുകൾ; മാനുകളെ വേട്ടയാടുന്നത് കുട്ടികളടക്കം; ഞെട്ടിക്കുന്ന വീഡിയോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 02:08 pm IST
Facebook
Twitter
WhatsAppTelegram

ലോക ജനതയെ തന്നെ ഭയപ്പെടുത്തുന്ന തരത്തിലാണ് ബംഗ്ലാദേശിൽ അശാന്തി തുടരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ബംഗ്ലാദേശിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കലാപത്തിന്റെ തീയിൽ വെന്തുരുകുകയാണ് രാജ്യം. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ധാക്കയിലെ ഒരു മൃഗശാലയിൽ കലാപകാരികൾ നടത്തുന്ന മൃഗ വേട്ടയാണ്.

അസ്വസ്ഥജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു കൂട്ടം കലാപകാരികൾ മൃഗശാലയിലേക്ക് കയറുകയും അവിടം തകർക്കുകയുമാണ്. തുടർന്ന് കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ ക്രൂരമായി വേട്ടയാടുന്നു. മൃഗശാലയ്‌ക്കുള്ളിൽ കലാപകാരികൾ ഒരു മാനിനെ പിടികൂടി കൊല്ലാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൃഗങ്ങളെപ്പോലും കലാപം നടത്തുന്ന തീവ്ര ഇസ്ലാമിസ്റ്റുകൾ വെറുതെവിടാത്ത മനുഷ്യത്വരഹിതമായ സാഹചര്യം.

🇧🇩As Bangladesh descends into anarchy, hundreds have stormed a Zoo and are attacking animals.

A terrified deer can be seen being chased by a mob as they attempt to kidnap the hundreds of animals inside Bangladesh National Zoo.

pic.twitter.com/xsnghttgEp

— Oli London (@OliLondonTV) August 6, 2024

“>

ബംഗ്ലാദേശ് ദേശീയ മൃഗശാലയ്‌ക്കുള്ളിൽ മാത്രം നൂറുകണക്കിന് മൃഗങ്ങളെയാണ് കലാപകാരികൾ വേട്ടയാടി കൊന്നത്. കുട്ടികൾ ഉൾപ്പെടെയാണ് മൃഗശാലയിൽ കയറി മാനുകളെ വേട്ടയാടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇസ്ലാമിസ്റ്റുകളുടെ ഈ പ്രവർത്തിക്കെതിരെ രംഗത്ത് വരുന്നുണ്ട്.

 

 

Tags: bangladeshviral videosBangladesh zoo
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies