പാറ്റയെ വിൽക്കാനുണ്ടോ ? ഒരു കിലോയ്ക്ക് 460 രൂപ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പാറ്റയെ വിൽക്കാനുണ്ടോ ? ഒരു കിലോയ്‌ക്ക് 460 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 03:13 pm IST
FacebookTwitterWhatsAppTelegram

എല്ലാവരുടെയും വീടുകളിൽ പൊതുവെ കേൾക്കുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. ഇവയെ നശിപ്പിക്കാൻ പല മാർഗ്ഗങ്ങളും നോക്കാറുമുണ്ട് . അതുകൊണ്ടാണ് ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇവയ്‌ക്ക് വൻ വിലയുള്ളത്.

മത്സ്യം, ആട്, കോഴി എന്നിവയ്‌ക്ക് സമാനമായി പാറ്റകളിലും പ്രോട്ടീൻ ധാരാളമാണെന്നാണ് റിപ്പോർട്ട്. ഇക്കാരണത്താൽ, ചൈനയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും പാറ്റകളെ ഭക്ഷണമായി ഉപയോഗിക്കുന്നു. ആവശ്യക്കാർ ഏറെയുള്ളതിനാൽ ചിലർ പാറ്റകളെ വളർത്താൻ തുടങ്ങിയിട്ടുണ്ട്.

നമ്മുടെ നാട്ടിലെ ചെമ്മരിയാട്, കോഴി വളർത്തൽ പോലെ ചില രാജ്യങ്ങളിൽ പാറ്റ വളർത്തലും തകൃതിയായി നടത്തുന്നുണ്ട്. പാറ്റകളെ വളർത്തി നല്ല വിലയ്‌ക്ക് വിൽക്കുന്നു. നിലവിൽ ആറായിരത്തോളം പ്രാണികളെണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. പാറ്റകളും ഈ വിഭാഗത്തിൽ പെടുന്നു. 2030 ആകുമ്പോഴേക്കും ഏകദേശം 8 ബില്യൺ ആളുകൾക്ക് പാറ്റയെ തിന്നുന്ന ശീലമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ആഫ്രിക്കയിലെ ടാൻസാനിയയിലാണ് പാറ്റകളെ ധാരാളമായി വളർത്തുന്നത്. ഇവിടെ 1 കിലോ പാറ്റ 5 യൂറോയ്‌ക്കാണ് വിൽക്കുന്നത്. അതായത് ഏകദേശം 458 രൂപ. ഇവയിൽ നിന്ന് എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉഗാണ്ടയിലെയും ആഫ്രിക്കയിലെയും ചില ഗോത്രങ്ങൾ പാറ്റയെ തങ്ങളുടെ പ്രധാന ഭക്ഷണമായി കണക്കാക്കുന്നു.

ചൈനയിലെ സിചാങ്ങിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഉൽപ്പാദന പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. . ഈ രാജ്യത്തെ റെസ്റ്റോറൻ്റുകളിലും പാറ്റകളുടെ ഒരു പ്രത്യേക വിഭവമുണ്ട്. മാത്രമല്ല, ഔഷധങ്ങളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും നിർമ്മാണത്തിൽ പാറ്റകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

Tags: crockroch
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies