ഡോക്ടറെ കാത്ത് നിന്നത് 3 മണിക്കൂർ; തലയ്ക്ക് പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോക്ടറെ കാത്ത് നിന്നത് 3 മണിക്കൂർ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡോക്ടരുടെ പരിചരണത്തിനായി 3 മണിക്കൂറോളം കാത്തുനിന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. മുംബൈയിലെ സെൻ്റ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് അതേ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത്. തലയ്‌ക്ക് പരിക്കേറ്റ് ഡോക്ടറെ കാണാനെത്തിയ അനീഷ് കൈലാഷ്‌ ചൗഹാനാണ് അടിയന്തര വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ടത്. ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണകാരണമെന്നാരോപിച്ച് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രയിൽ പ്രതിഷേധിച്ചു.

തലയ്‌ക്ക് പറ്റിയ മുറിവിൽ തുന്നലിടുന്നതിനായാണ് അനീഷ്‌ ആശുപത്രിയിലെത്തിയത്. മുറിവിൽ ബാൻഡ്എയ്ഡ് ചുറ്റി മണിക്കൂറുകളോളം വീൽ ചെയറിൽ ഡോക്ടറെ കാണാൻ കാത്തുനിന്നു. മൂന്ന് മണിക്കൂറിലേറെ കാത്തുനിന്നിട്ടും ഡോക്ടറെത്തി ഇയാളെ പരിശോധിച്ചില്ല. ഇതോടെ ആരോഗ്യനില മോശമായ യുവാവ് മരണപ്പെട്ടു.

അനീഷിന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആരോപിച്ചു. ആശുപത്രിയിലെ ഡോക്‌ടർമാർ അദ്ദേഹത്തെ പരിശോധിക്കാൻ ഇൻ്റേണിനെ അയച്ചതാണ് കാലതാമസത്തിന് കാരണമെന്ന് അവർ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുന്നത് വരെ മൃതദേഹം കൊണ്ടുപോകില്ലെന്ന് പറഞ്ഞ ബന്ധുക്കൾ റസിഡൻ്റ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Tags: MumbaiDeathmanDOCTORHead injuredSt. George Hospitalwaiting
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies