കൈരളി മനാമ ബഹ്‌റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

കൈരളി മനാമ ബഹ്‌റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 12:34 am IST
FacebookTwitterWhatsAppTelegram

മനാമ: കൈരളി മനാമ ബഹ്‌റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു. പ്രസിഡന്റായി അബ്ദുള്ള കോയയേയും സെക്രട്ടറിയായി പ്രകാശൻ മയ്യിലിനേയും, ട്രഷററായി ഷമീർ എം കോയയേയും തിരഞ്ഞെടുത്തു. കൺവീനർ ലത്തീഫ് മരക്കാട്ടിന്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വൈസ്പ്രസിഡന്റുമാരായി നസീർ എൻ. കെ, രാജേഷ് ഉക്രംപാടി ജോയിന്റ് സെക്രട്ടറിമാരായി ശ്രീജേഷ് വടകര, നൗഷാദ് കണ്ണൂർ കോർഡിനേറ്റർമാരായി റമീസ് കാളികാവ്, നജീബ്, സുബൈർ ഒ.വി മീഡിയ കോർഡിനേറ്ററായി സുജേഷ് എണ്ണയ്‌ക്കാടിനേയും തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടിവ് അംഗങ്ങളായി ഷമീർ സലീം, സുമേഷ് ബി ടി സി, ബഷീർ ടി. എ, അക്ബർ ചെറോത്ത്, ഷുക്കൂർ, റഷീദ് എൻ പാവണ്ടൂർ, വാജിബ് ഗുരുവായൂർ, അതുൽ കൃഷ്ണൻ, ഇബ്രാഹിം കോയഞ്ചേരി, സന്ദീപ് തൃശ്ശൂർ, രാജേഷ് പുഞ്ചവയൽ, മുസ്തഫ പുതുപൊന്നാനി, ഹാറൂൺ കൊയിലാണ്ടി, ജാഫർ ഇ.സി എന്നിവരേയും തിരഞ്ഞെടുത്തു.

പ്രവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പൊതു വേദിയെന്നതാണ് സംഘടനയുടെ ഉദ്ദേശ്യം. അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക, ജന്മനാട് കാണാൻ ആഗ്രഹിച്ചിട്ടും നിയമ കുരുക്കിന്റെ മാറാപ്പ് പേറി വർഷങ്ങളോളം അലയേണ്ടി വരുന്നവരെയും, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവരെയും, പലവിധ ക്ലേശങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും ചേർത്തുപിടിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും ഭാരവാഹികൾ വിശദീകരിച്ചു.

Tags: SUBമനാമകൈരളി മനാമ ബഹ്‌റൈൻ
ShareTweetSendShare

More News from this section

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബഹ്റൈൻ പ്രവാസി റോയി പൂച്ചേരിലിന് “കാവ്യപ്രതിഭ” പുരസ്കാരം

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies