ഐശ്വര്യയുമായി വിവാഹമോചനം പ്രഖ്യാപിച്ച് അഭിഷേക്..! ബച്ചൻ കുടുംബത്തെയും വെറുതെ വിടാതെ ഡീപ്ഫേക് വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഐശ്വര്യയുമായി വിവാഹമോചനം പ്രഖ്യാപിച്ച് അഭിഷേക്..! ബച്ചൻ കുടുംബത്തെയും വെറുതെ വിടാതെ ഡീപ്ഫേക് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 06:13 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിലെ സ്റ്റാർ ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടു. അതിൽ താൻ വിവാഹമോചനം നേടാൻ തീരുമാനിച്ചു എന്നു പ്രഖ്യാപിക്കുന്ന അഭിഷേക് ബച്ചനെയാണ് കാണാനാവുന്നത്. വീഡ‍ിയോ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ ഇതിലെ ലിപ് സിം​ഗ് ആൾക്കാർ ചൂണ്ടിക്കാട്ടുകയും എഐ നിർമിതമായ ഡീപ് ഫേക് വീഡിയോ ആണെന്ന് ശക്തമായ വാദമുയർന്നു.

AI- സൃഷ്ടിച്ച വീഡിയോയിൽ, അഭിഷേക് പറയുന്നത് “…ഈ ജൂലായിൽ ഞാനും ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിച്ചു.” എന്നാണ്. “വീഡിയോയുടെ ആധികാരികതയോ ഇത് ശരിയാണോ വ്യാജമായി നിർമിച്ചതാണോയെന്ന് എനിക്കറിയില്ല, ദിവസംതോറും കിംവദന്തികൾ പെരുകുന്നു. ഇരുവരും ഒന്നും പ്രതികരിച്ചില്ല” എന്ന അടിക്കുറിപ്പോടെയാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്‌ക്കപ്പെട്ടത്.

വീഡിയോ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, വീഡിയോയും ശബ്ദവും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നെറ്റിസൺസ് ഇത് ഓൺലൈനിൽ പങ്കിടുന്നവരെ രൂക്ഷമായി വിമർശിച്ചു. നേരത്തെ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും വേവ്വേറെ വന്നത് ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് അടുത്ത പ്രചരണം.

 

View this post on Instagram

 

A post shared by aishwaryafan (@aishwaryaraireall)

“>

 

View this post on Instagram

 

A post shared by aishwaryafan (@aishwaryaraireall)

Tags: AnnouncingvideoAbhishek Bachchandivorceaishwarya raideepfake
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies