തൃശ്ശൂർ പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് ഉദ്യോഗസ്ഥ പ്രമാണിമാർ; പൂരം പഴയ ആചാര പെരുമയോടെ നടത്തണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശ്ശൂർ പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് ഉദ്യോഗസ്ഥ പ്രമാണിമാർ; പൂരം പഴയ ആചാര പെരുമയോടെ നടത്തണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് വിഷയം അറിയാത്ത ഉദ്യോഗസ്ഥ പ്രമാണിമാരാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വിളിച്ച ചേർത്ത യോ​ഗത്തിന് മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികൾക്ക് മുഴുവൻ അഭിമാനമാണ് തൃശൂർ പൂരം. ഇത്രയും കാലം വളരെ അടക്കും ചിട്ടയോടും കൂടി വളരെ പ്രൗഢി ആയാണ് പൂരം നടന്നു വന്നത്. ഏത് ഉദ്യോ​ഗസ്ഥൻ വന്നാലും ജനപ്രതിനിധി വന്നാലും അതിനെല്ലാം കൃത്യമായ മാനദണ്ഡമുണ്ട്. ഉദ്യോ​ഗസ്ഥ പ്രമാണിമാർ ഇടപെട്ട് എത്രയും വഷളാക്കാമോ അത്രയും വഷളാക്കി. പൂരം കാണാൻ എത്തുന്നവരോട് കിലോമീറ്റർമാറി നിന്ന് പൂരവും വെടിക്കെട്ടും കണ്ടോളൂ എന്ന് പറയുന്ന സാഹചര്യമാണ് ഉള്ളത്. വെടിക്കെട്ടിന്റെ ദൂരപരിധി 60 മീറ്ററായി നിശ്ചിക്കണം, അതുപോലെ ആനയുടെ അഞ്ച് മീറ്റർ അകലെ നിൽക്കണം എന്നതും പുതിയതായി കൊണ്ടു വന്ന നിയമമാണ് . ഇതെല്ലാം പഴയ രീതിയിലേക്ക് തന്നെ മാറണം. ഇവിടെ നടക്കുന്നത് ഉദ്യോ​ഗസ്ഥരുടെ പ്രമാണിത്തമാണ്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ പൂരം നടത്തിക്കൊളും. അതിൽ ഉദ്യോ​ഗസ്ഥർ ഇടപെടേണ്ട കാര്യമില്ല. പൂരം സു​ഗമമമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഉദ്യോ​ഗസ്ഥർ ശ്രമിക്കേണ്ടത്. കഴിഞ്ഞ തവണ എസ്പി അങ്കിതിന്റെ സമീപനം എല്ലാവരും കണ്ടതാണ്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു

തൃശൂർ കളക്ട്രേറ്റിൽ നടന്ന യോ​ഗത്തിൽ കേന്ദ്രപ്രതിനിധികളും ജില്ലയിലെ മന്ത്രിമാരും പെസോ ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളുമടക്കം പങ്കെടുത്തു. തൃശ്ശൂർ പൂരം പഴയ ആചാര പെരുമയോടെ നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Trissur pooram
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies