സ്വാതന്ത്ര്യദിനത്തിൽ ഫ്രീഡം ഡ്രൈവുമായി ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്; പങ്കെടുത്തത് 120 ലേറെ ഓഫ് റോഡ് വാഹനങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യദിനത്തിൽ ഫ്രീഡം ഡ്രൈവുമായി ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്; പങ്കെടുത്തത് 120 ലേറെ ഓഫ് റോഡ് വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡ്രൈവ് ഫോർ യൂണിറ്റി എന്ന പേരിൽ ഫ്രീഡം ഡ്രൈവ് സംഘടിപ്പിച്ച് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നിന്ന് ആരംഭിച്ച ഡ്രൈവ് നഗരംചുറ്റി ശംഖുമുഖത്ത് അവസാനിച്ചു.

ഫോർച്ച്യൂണർ, ഥാർ തുടങ്ങിയ വാഹനങ്ങൾ തലസ്ഥാന നിരത്തിലൂടെ ദേശീയ പതാകയേന്തി നിരനിരയായി നീങ്ങിയത് കാണികൾക്കിടയിലും കൗതുകവും ആവേശവുമായി. 120 ലേറെ ഓഫ് റോഡ് വാഹനങ്ങളാണ് റാലിയിൽ അണിനിരന്നത്. വട്ടിയൂർകാവ് എംഎൽഎ വികെ പ്രശാന്താണ് ഡ്രൈവ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഓഫ് റോഡ് വാഹനങ്ങൾ വലിയ സഹായമായിരുന്നു. ചെളിയും മണ്ണും നിറഞ്ഞ പാതകളിലൂടെ രക്ഷാപ്രവർത്തകരെ ദുരന്തമേഖലയിൽ എത്തിക്കാൻ ഈ വാഹനങ്ങളായിരുന്നു പ്രയോജനപ്പെടുത്തിയത്. ദുഷ്‌കരമായ സഹാചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന വാഹനങ്ങളുടെ ശേഷി പൊതുസമൂഹത്തെ അറിയിക്കുകകൂടിയായിരുന്നു ഫ്രീഡം ഡ്രൈവിന്റെ ലക്ഷ്യം.

വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചുകൊണ്ടുളള കാമ്പയിൻ കൂടിയായിരുന്നു യാത്ര.

Tags: ഡ്രൈവ് ഫോർ യൂണിറ്റിwayanadSUBതിരുവനന്തപുരംTrivandurm Jeepers ClubDrive For Unityട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്കവടിയാർ ഉദയ് പാലസ്
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies