ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 11:39 pm IST
FacebookTwitterWhatsAppTelegram

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് കൊല്ലപ്പെട്ടത്. 9 ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസ് പ്രതിയെ രാജസ്ഥാനിൽ നിന്ന് പിടികൂടി.

വൈകിട്ട് ഇന്ദ്രാ ചൗക്കിൽ നിന്ന് യുവതി ഇ-റിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ഇവർ വാടകയ്‌ക്ക് താമസിക്കുന്ന കാശിപൂരിലെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നില്ല. ഇവിടെ 11 വയസുകാരിയായ മകൾക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്.

തൊട്ടടുത്ത ദിവസം നഴ്സിന്റെ സഹോദരി പരാതി നൽകി. എട്ടു ദിവസത്തിന് ശേഷം ഓ​ഗസ്റ്റ് എട്ടിന് ഉത്തർപ്രദേശ് പൊലീസ് യുവതിയുടെ മൃതദേഹം വിജനമായ ഒരു പ്രദേശത്ത് കണ്ടെത്തി. ഇവരുടെ വീടിന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു ഇത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പൊലീസ്. അന്വേഷണത്തിനായി ഒരു ടീമിന് രൂപം നൽകി. മോഷണം പോയ യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ധർമേന്ദ്ര എന്നയാളെ പൊലീസ് പിടികൂടി. ബറേലിയിലെ കൂലിപ്പണിക്കാരനായിരുന്നു പ്രതി.

മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ കാണുകയും പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു. അപ്പാർട്ട്മെന്റിലേക്ക് കയറാൻ നിൽക്കുമ്പോൾ അവളെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സം​ഗത്തിനിരയാക്കി. ശേഷം തോർത്ത് ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. യുവതിയുടെ മൊബൈലും പഴ്സിലുണ്ടായിരുന്ന 3,000 രൂപയും ഇയാൾ കവർന്നു.കൊൽക്കത്തിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സം​ഗ കൊലയ്‌ക്ക് പിന്നാലെയാണ് വീണ്ടും അതിദാരുണമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

Tags: WayUTTARAKHANDhospitalKilledNURSEhomeraped
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies