കിട്ടിയില്ലെങ്കിലാണ് അത്ഭുതം; അവാർഡുകൾ ചാക്കിലാക്കി ബ്ലെസ്സിയും കൂട്ടരും; ആടുജീവിതത്തിന് മാത്രം ലഭിച്ച പുരസ്കാരങ്ങളിതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിട്ടിയില്ലെങ്കിലാണ് അത്ഭുതം; അവാർഡുകൾ ചാക്കിലാക്കി ബ്ലെസ്സിയും കൂട്ടരും; ആടുജീവിതത്തിന് മാത്രം ലഭിച്ച പുരസ്കാരങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:55 pm IST
FacebookTwitterWhatsAppTelegram

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ചിത്രമായി ആടുജീവിതം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാ​ഗ്രാഹകൻ, മികച്ച മേക്കപ്പ് മാൻ, ശബ്ദമിശ്രണം, പ്രത്യേക പരാമർശം തുടങ്ങി അനവധി അവാർ‌ഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്.

ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേർക്ക് അവാർഡുകൾ ലഭിച്ചു. സംവിധായകൻ ബ്ലെസ്സിക്കും നടൻ പൃഥ്വിരാജിനും ഛായാ​ഗ്രാഹകൻ സുനിലിനും പുരസ്കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാൻ രജ്ഞിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ഗോകുലും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയും ശരത് മോഹനും നേട്ടം സ്വന്തമാക്കി.

2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി തയ്യാറാക്കിയ ചിത്രം നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചായിരുന്നു തീയേറ്ററുകളിലെത്തിയത്. അഭിനയകാലയളവിൽ ജോർദാനിലെത്തിയ അണിയറപ്രവർത്തകർ കൊവിഡിനെ തുടർന്ന് അവിടെ പെട്ടുപോയ സാഹചര്യവുമുണ്ടായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് സ്വീകരിക്കേണ്ടി വന്ന ശാരീരിക പരിവർത്തനവും ചർച്ചയായി.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു നജീബ് എന്ന് താരം തന്നെ പ്രതികരിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടായിരുന്നു സ്ക്രീനിലേക്ക് നജീബായി പൃഥ്വിരാജ് എത്തിയത്. ബെന്യാമിന്റെ നോവലിലൂടെ വായനക്കാർക്ക് സുപരിചിതനായ നജീബിനെ സ്ക്രീനിൽ കണ്ടപ്പോൾ കൺനിറയാത്ത സിനിമാപ്രേമികൾ വിരളമായിരുന്നു. അഭിനേതാവ് എന്ന നിലയിൽ ഒരു വ്യക്തിക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി അധ്വാനമെടുത്തായിരുന്നു പൃഥ്വിരാജ് നജീബായി പ്രേക്ഷകരിലേക്ക് എത്തിയത്.

Tags: Prithviraj SukumaranaadujeevithamBlessyAadujeevitham: The Goat LifeThe Goat Life
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies