സിറിയയ്ക്ക് കൈത്താങ്ങുമായി ഭാരതം; കാൻസറിനെ പ്രതിരോധിക്കാൻ മരുന്നുകൾ കയറ്റി അയച്ച് ഇന്ത്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സിറിയയ്‌ക്ക് കൈത്താങ്ങുമായി ഭാരതം; കാൻസറിനെ പ്രതിരോധിക്കാൻ മരുന്നുകൾ കയറ്റി അയച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 06:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാൻസറിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയയിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. ഏകദേശം 1,400 കിലോ കാൻസർ പ്രതിരോധ മരുന്നകൾ സിറിയയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്ന് മരുന്നുകൾ അയച്ചത്.

”സിറിയയിലേക്ക് ഇന്ത്യ മാനുഷിക സഹായങ്ങൾ എത്തിച്ചു. ഏകദേശം 1,400 കിലോ കാൻസർ പ്രതിരോധ മരുന്നുകളാണ് അയച്ചത്. സിറിയ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും മരുന്നുകൾ ഉപകാരപ്രദമാകുമെന്ന് വിചാരിക്കുന്നു. രോഗത്തെ നേരിടാൻ ജനങ്ങൾക്ക് സാധിക്കട്ടെ.”- രൺധീർ ജയ്‌സ്വാൾ കുറിച്ചു.

🇮🇳 sends humanitarian assistance to Syria.

In keeping with its humanitarian commitments, India has despatched anti-cancer drugs to Syria.

The consignment of approx 1400 kgs will support the Syrian government and its people combat the disease. pic.twitter.com/wHpZCEvhcZ

— Randhir Jaiswal (@MEAIndia) August 16, 2024

ഇന്ത്യയും സിറിയയും ചരിത്രപരമായ ബന്ധങ്ങൾ പരസ്പരം പങ്കിടുന്ന രാജ്യങ്ങളാണ്. ഇത് ഇരുരാജ്യങ്ങളിലേയും ജനങ്ങളിൽ സൗഹൃദം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യയ്‌ക്ക് സിറിയയോടുള്ള പ്രതിബദ്ധത വളരെ വലുതാണ്.

സിറിയയിലുണ്ടായ സംഘർഷത്തിനിടയിലും രാജ്യത്ത് ഇന്ത്യൻ എംബസികൾ തുറന്നിരുന്നു. വിനോദസഞ്ചാരികളായും വ്യവസായികളായും രോഗികളായും നിരവധി ആളുകൾ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: syriaIndiaFEATURED2dispatchesanti-cancer drugs
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies