ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ : വൈദ്യുതി സംഭരിക്കാനായി 3,300 അടി ഉയരത്തിൽ അത്യാധുനിക ബാറ്ററികൾ വരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ : വൈദ്യുതി സംഭരിക്കാനായി 3,300 അടി ഉയരത്തിൽ അത്യാധുനിക ബാറ്ററികൾ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : ആകാശം തൊടുന്ന കെട്ടിടങ്ങളാണ് ഇതുവരെ നമ്മൾ കണ്ടത്. എന്നാൽ ആകാശം തൊടുന്ന ഇലക്ട്രിക് ബാറ്ററികൾ കണ്ടിട്ടുണ്ടോ? ഇല്ല എന്നാണ് പലരും ഉത്തരം പറയുക.എന്നാൽ ബുർജ് ഖലീഫയെ പോലും വെല്ലുന്ന ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബാറ്ററികൾ വരുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ് ഏറ്റവും വലിയ പവർ ബാങ്കുകൾ അംബരചുംബികളായ കെട്ടിടങ്ങൾ പോലെ നിർമ്മിക്കുന്നത്.

ഇതിനായി, ബുർജ് ഖലീഫ, വൺ വേൾഡ് ട്രേഡ് തുടങ്ങിയ ഘടനകൾ രൂപകല്പന ചെയ്ത സ്കിഡ്മോർ, ഓവിംഗ്സ് ആൻഡ് മെറിൽ (എസ്ഒഎം), ഇലക്ട്രിസിറ്റി സ്റ്റോറേജ് കമ്പനിയായ എനർജി വോൾട്ട് എന്നിവയുമായി കരാർ ഒപ്പിട്ടു. ന്യൂയോർക്കിലാകും ഇത് നിർമ്മിക്കുന്നതെന്നാണ് സൂചന.

ഈ രണ്ട് കമ്പനികളും ചേർന്ന് വലിയ ബാറ്ററി ബ്ലോക്കുകളുള്ള പവർ ബാങ്കുകൾ നിർമ്മിക്കും. ഇവയുടെ ഉയരം 985 അടി മുതൽ 3,300 അടി വരെയാണ്. ഇവയിൽ പുനരുപയോഗിക്കാവുന്ന വൈദ്യുതി സംഭരിക്കും. വൈദ്യുതിയുടെ ആവശ്യം കൂടുമ്പോൾ ഈ ബാറ്ററികളിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യാനാകും.ആവശ്യം കുറയുമ്പോൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇവയിൽ സംഭരിക്കുന്നു. എനർജി വോൾട്ട് ഇതിനകം ചൈനയിൽ 492 അടി ഉയരമുള്ള വൈദ്യുതി സംഭരണ ​​സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

Tags: power bank
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies