"ഭാഗ്യലക്ഷ്മിക്ക് സത്യം പറയാമായിരുന്നു; 23 വർഷത്തിന് ശേഷമാണ് ഞാൻ അറിഞ്ഞത്; അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നു പറയുമായിരുന്നു"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഭാഗ്യലക്ഷ്മിക്ക് സത്യം പറയാമായിരുന്നു; 23 വർഷത്തിന് ശേഷമാണ് ഞാൻ അറിഞ്ഞത്; അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നു പറയുമായിരുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

മണിചിത്രത്താഴ് മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും കൂടുതൽ സാങ്കേതിക തികവോടെ തീയറ്ററിൽ എത്തിയിരിക്കുകയാണ്. ശോഭന അവതരിപ്പിച്ച നാ​ഗവല്ലിയും ​ഗം​ഗയും പ്രക്ഷേകരെ പിടിച്ച് ഇരുത്തിച്ച കഥാപാത്രങ്ങളാണ്. ക്ലൈമാക്സ് സീനിലെ ​നാ​ഗവല്ലിയുടെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റായിരുന്നു.

സിനിമയിൽ ശോഭനയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ഡബ്ബിം​ഗ് ആർട്ടിസ്റ്റായ ഭാ​ഗ്യലക്ഷമിയാണ്. ​ഗം​ഗയ്‌ക്കും നാ​ഗവല്ലിക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്‌മിയാണ് എന്നായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏവരും വിശ്വസിച്ചത്. ഭാ​ഗ്യലക്ഷ്മി ആണെങ്കിൽ ഇക്കാര്യം തിരുത്തിയതുമില്ല.

എന്നാൽ തമിഴിലെ മുതിർന്ന ഡബ്ബിംഗ് ആർട്ടിസ്‌റ്റായ ദുർഗ സുന്ദർരാജനായിരുന്നു നാ​ഗവല്ലിയുടെ ശബ്ദമായിരുന്നത്. ഒരു അഭിമുഖത്തിലാണ് ദുർഗ ഇക്കാര്യം വെളിപ്പെടുത്തിയത്. “സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിക്ക് ശബ്‌ദം നൽകിയത് താൻ അല്ലെന്നെന്ന് . ചെന്നൈയിൽ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. 23 വർഷത്തിന് ശേഷം മറ്റു ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഞാൻ അറിഞ്ഞത്. അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നുപറയുമായിരുന്നു”, ദുർ​ഗ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ഫാസിലിന്റെ വെളിപ്പെടുത്തലോടെയാണ് നാ​ഗവല്ലിയുടെ ശബ്ദം ചർച്ചയായത്. ആദ്യം രണ്ട് കഥാപാത്രങ്ങൾക്കും ​ഭാ​ഗ്യലക്ഷ്മിയാണ് ശബ്ദം നൽകിയത്. എന്നാൽ ​നാ​ഗവല്ലിയുടെ തമിഴ് സംഭാഷണങ്ങൾ ഭാ​ഗ്യലക്ഷ്മി ചെയ്തപ്പോൾ അത്ര നന്നായില്ല. തുടർന്ന് ദുർ​ഗ സുന്ദർരാജിനെ വിളിച്ചാണ് ഡബ്ബിം​ഗ് പൂർത്തിയാക്കിയത്, ഫാസിൽ പറ‍ഞ്ഞു.

 

Tags: manichithrathazhudubbingBagya lakshmi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies