ഔറംഗസേബ് എന്ന മതവെറിയന്റെ പേടി സ്വപ്നം; ഛത്രപതി സംബാജി മഹാരാജാവിന്റെ സിംഹ വീര്യവുമായി 'ചാവ' ടീസർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഔറംഗസേബ് എന്ന മതവെറിയന്റെ പേടി സ്വപ്നം; ഛത്രപതി സംബാജി മഹാരാജാവിന്റെ സിംഹ വീര്യവുമായി ‘ചാവ’ ടീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ഒരു ഭാരതീയനെയും രോമാഞ്ചം കൊള്ളിക്കുന്ന കഥയുമായി നടൻ വിക്കി കൗശൽ. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ചാവ’യുടെ ടീസർ പുറത്തിറങ്ങി. ഇതാദ്യമായാണ് വിക്കി കൗശൽ ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നത്. രൂപത്തിലും ഭാവത്തിലും അടിമുടി ആവേശം കൊള്ളിക്കുകയാണ് താരം. ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്ര സിനിമയാണ് ചാവ.

സ്വരാജ്യത്തിന്റെയും ധർമ്മത്തിന്റെയും സംരക്ഷകനായ ധീരനായ ഒരു പോരാളിയുടെ ഇതിഹാസ കഥ ഓരോ ഭാരതീയനെയും അഭിമാനത്തിന്റെ നെറുകിൽ എത്തിക്കും. പൂർണ്ണ കവചം ധരിച്ച് സംബാജി മഹാരാജാവ് കുതിരപ്പുറത്ത് കയറുന്നതാണ് ടീസറിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഒറ്റയാൾ സൈന്യമായി മുഗളന്മാരോട് ആ ധീരൻ യുദ്ധം ചെയ്യുന്നു. ചക്രവർത്തിയായി സിംഹാസനത്തിൽ ഇരിക്കുന്നതാണ് ടീസറിലെ അവസാനത്തെ ഷോട്ട്.

ഔറംഗസേബായി വേഷം ചെയ്യുന്ന അക്ഷയ് ഖന്നയുടെ രൂപഭാവവും ഞെട്ടിക്കുന്നതാണ്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഋഷി വിർമണി രചനയും എ ആർ റഹ്മാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഡിസംബർ ആറിന് റിലീസ് ചെയ്യും.

ഔറംഗസീബിന്റെ പടുകൂറ്റൻ സൈന്യവുമായി 9 വർഷത്തോളം സംബാജി മഹാരാജാവ് ഒറ്റയ്‌ക്ക് പോരാടിയിരുന്നു. പലതവണ ക്രൂരമായി പീഡിപ്പിച്ചെങ്കിലും ഔറംഗസേബിന് മുന്നിൽ ഭാരത മാതാവിന്റെ ആ പുത്രൻ തലകുനിച്ചിട്ടില്ല. മുഗൾ സാമ്രാജ്യത്തിനെതിരെ നടത്തിയ യുദ്ധങ്ങളിലൊന്നും പരാജയമറിയാത്ത വീരൻ ആയിരുന്നു അദ്ദേഹം. ഔറംഗസേബെന്ന മതവെറിയന് എന്നും പേടി സ്വപ്നമായിരുന്ന ഭവാനീപുത്രൻ.

 

 

 

 

 

Tags: ChaavaChhaavaVikky kaushalChathrapathi Shivaji
Share
Tweet
SendShare

More News from this section

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies