അവൻ എന്റേതല്ലെങ്കിൽ മറ്റാരുടെയുമാകില്ല! കാമുകന്റെ ഭാര്യയുടെ കഴുത്തറുത്ത് യുവതി; ഒടുവിൽ സംഭവിച്ചത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവൻ എന്റേതല്ലെങ്കിൽ മറ്റാരുടെയുമാകില്ല! കാമുകന്റെ ഭാര്യയുടെ കഴുത്തറുത്ത് യുവതി; ഒടുവിൽ സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

കാമുകൻ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ യുവതി നവവധുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ യുവതിയുടെ നില ​ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയിലെ വാരാണസിയിലാണ് സംഭവം. കിടപ്പുമുറിയിൽ കയറിയാണ് ഉറങ്ങിക്കിടന്ന നവവധുവിനെ ഇവർ ബ്ലേഡ് ഉപയോ​ഗിച്ച് ആക്രമിച്ചത്.

അവൻ എന്റേതല്ലെങ്കിൽ മറ്റാരുടെയുമാകില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്. വാരാണസിയില ചോലപൂരിലാണ് ആക്രമണം അരങ്ങേറിയത്. ഉറങ്ങിക്കിടന്ന നവവധുവിന്റെ കഴുത്തറുത്തതോടെ ചോര ചീറ്റി തെറിച്ചു. ഇതോടെ എനിക്കും അവനും ഇടയിൽ ആരൊക്കെ വരുമോ അവരുടെയോക്കെ ​ഗതി ഇതാകുമെന്ന് യുവതി ഉറക്കെ വിളിച്ചു പറഞ്ഞു.

പരിക്കേറ്റ റോഷൻ എന്ന യുവതി അപകടനില തരണം ചെയ്തുവെന്നാണ് സൂചന. പ്രതിയെ പൊലീസ് പിടികൂടി. പ്രിയ ശർമ്മയെന്നാണ് ഇവരുടെ പേര്. ബബ്ലു അൻസാരി എന്നാണ് യുവാവിന്റെ പേര്. ബബ്ലുവിനെ പ്രിയയുടെ മാതാവിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്ലുവും താനും മൂന്നുവർഷമായി പ്രണയത്തിലാണെന്നും തന്നെ വിവാഹ വാ​ഗ്ദാനം നൽകി ഇയാൾ‌ പീഡിപ്പിച്ചെന്നും പ്രിയ പൊലീസിന് മൊഴി നൽകി. ബബ്ലുവിനെ വിവാഹം ചെയ്യാനാണ് താൻ ആക്രമണത്തിന് മുതിർന്നതെന്നും യുവതി വ്യക്തമാക്കി.

Tags: SlitsNewlywedbrideWomanThroatJilted
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies