മോശം അനുഭവമുണ്ടായി; മൺമറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനി പറയുന്നില്ല: ഉർവശി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോശം അനുഭവമുണ്ടായി; മൺമറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനി പറയുന്നില്ല: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ​ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. മോശം അനുഭവം നേരിട്ടിട്ടുണ്ട്, എന്നാലിപ്പോൾ അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

മറ്റ് സിനിമാ മേഖലയിൽ നിന്നുള്ളവരും ഇപ്പോൾ ആശങ്കയിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പലരും വിളിച്ച് ചോദിച്ചു. ഇതൊക്കെ സത്യം തന്നെയാണോ? തമിഴ്നാട്ടിൽ നിന്ന് എത്രയോ പേർ അവിടെ വന്ന് ജോലി ചെയ്യുന്നു? അവർ അവിടെ സുരക്ഷിതരാകുമോ? എന്നൊക്കെയാണ് അവർ ചോദിക്കുന്നത്.

സിനിമാ സെറ്റിൽ നിന്ന് മോശം നോട്ടം പോലും നേരിട്ടില്ല, എന്ന് പറയാൻ എനിക്ക് കഴിയില്ല. മോശം അനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ മൺമറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനിയൊന്നും പറയുന്നില്ല. സിനിമയെന്നത് മോശപ്പെട്ട മേഖലയേയല്ല. എല്ലാ മേഖലകളിലും പരാതികളുണ്ട്. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല, പലവിധ പ്രയാസങ്ങൾ സ്ത്രീകൾ എല്ലാ മേഖലകളിലും നേരിടുന്നുണ്ട്. പക്ഷെ, ലൈം​ഗികാതിക്രമം, അതെവിടെയായാലും വച്ചുപൊറുപ്പിക്കരുത്. പരാതി പറഞ്ഞ സ്ത്രീകളുടെ ഒപ്പം നിലകൊള്ളും. ഇരകൾക്കൊപ്പമാണ് ഞാനുള്ളത്. – ഉർവശി വ്യക്തമാക്കി.

Tags: Hema CommitteeURVASHIhema committee report
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies