കണ്ണ് കാെള്ളാം മുഖം കാെള്ളാം പിന്നെ "പലതും" കൊള്ളാം! വീണാൽ അവരെ ഉപയോ​ഗിക്കും; വിവാഹിതർക്ക് "പ്രത്യേക" പരിശോധനയെന്നും നടി സോണിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണ് കാെള്ളാം മുഖം കാെള്ളാം പിന്നെ “പലതും” കൊള്ളാം! വീണാൽ അവരെ ഉപയോ​ഗിക്കും; വിവാഹിതർക്ക് “പ്രത്യേക” പരിശോധനയെന്നും നടി സോണിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 11:12 pm IST
FacebookTwitterWhatsAppTelegram

കാസ്റ്റിം​ഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി കെണിയിൽ വീഴ്‌ത്തി ലൈം​ഗിക ചൂഷണം നടത്താൻ പലവഴികൾ നടത്തുന്നവർ സിനിമ മേഖലയിലുണ്ടെന്ന് നടി സോണിയ മൽഹാർ. വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും നടി പറയുന്നു. അവരോട് സ്ട്രെച്ച് മാർക്ക് ഉണ്ടോ എന്ന് അന്വേഷിക്കും സ്തനത്തിന്റെ ഭാ​ഗങ്ങൾ ഫോട്ടോ എടുത്ത് കാണിക്കാൻ പറയുമെന്നും അവർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു,.

കാസ്റ്റിം​ഗ് കോളിന്റെ മറവിൽ കുറെ പെൺകുട്ടികളെ വിളിക്കും. പിന്നാലെ ഫോട്ടോ ഷൂട്ട്, അഭിനിയിപ്പിക്കൽ എന്നിവ നടത്തും. പിന്നെ ഓരോരുത്തരായി വളച്ചു നോക്കും. മുഖം കൊള്ളം കണ്ണ് കൊള്ളാം നിതംബം കൊള്ളം ഇതാക്കെയാണ് പുകഴ്‌ത്തൽ. ആരെങ്കിലും വലയിലായാൽ അവരെ ഉപയോ​ഗിക്കും. ഇത്തരത്തിൽ നിരവധി ചൂഷണങ്ങളാണ് നടക്കുന്നത്.

എന്നാൽ എല്ലാ സിനിമക്കാരെയും അടച്ച് ആക്ഷേപിക്കുന്നില്ല. തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള പാരിപാടികൾ കാണിക്കുന്നത്. കുറ്റാരോപിതർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റ് നിർത്തേണ്ടത്. എന്നാൽ സിനിമ നല്ലരീതിയിൽ മുന്നോട്ട് പോകുമെന്നും സോണിയ മൽ​ഹാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു യുവനടൻ കയറി പിടിച്ചെന്നും പിന്നീട് മാപ്പ് പറഞ്ഞെന്നും സോണിയ വെളിപ്പെടുയിരുന്നു.

Tags: malharexploitationfilmmalayalamactressindustrysonia
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies