തെളിയുന്നതുവരെ ആരോപണങ്ങളാണ്; സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്; പരാതിക്കാർ അങ്ങനെ ചെയ്യട്ടെയെന്ന് മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെളിയുന്നതുവരെ ആരോപണങ്ങളാണ്; സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്; പരാതിക്കാർ അങ്ങനെ ചെയ്യട്ടെയെന്ന് മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ആരോപണങ്ങൾ തെളിയുന്നതുവരെ ആരോപണങ്ങളാണെന്നും എന്നാൽ ഇവിടെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് വരെ ആ വ്യക്തി കുറ്റവാളി തന്നെയാണെന്നാണ് എല്ലാവരും പറയുകയെന്നും അതാണ് ഇവിടുത്തെ സംവിധാനമെന്നും സംവിധായകൻ മേജർ രവി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച മാദ്ധ്യമങ്ങൾ എന്നെയും കുറ്റവാളിയാക്കിയിരുന്നു. ആരുടെയോ പണം തട്ടിയെടുത്തുവെന്ന് പറഞ്ഞു. എനിക്ക് അറിയാം ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന്. തീർച്ചയില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. നിങ്ങൾക്ക് അവിടെയും ഇവിടെയുമൊക്കെ പറയാം. പക്ഷെ എൻഡ് ഓഫ് ദ ഡേ അത് തെറ്റാണെന്ന് തോന്നുന്ന സമയത്ത് നിങ്ങൾക്ക് ഒരു കുറ്റബോധം ഉണ്ടാക്കാൻ ഇടയാക്കരുത്.

മറ്റവനെപ്പറ്റിയുളള കുറ്റങ്ങൾ പറയുന്നത് കേൾക്കാൻ എല്ലാവർക്കും ഒരു സുഖമാണ് അത് മനുഷ്യന്റെ ഫീലിംഗ്‌സ് ആണ്. അവർ അതിൽ യാതൊരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെങ്കിൽ അവരുടെ മാനസീകാവസ്ഥ നിങ്ങൾ മനസിലാക്കണമെന്നും മേജർ രവി പറഞ്ഞു. ഇതിനെക്കുറിച്ച് ഇപ്പോൾ എന്ത് പറഞ്ഞാലും അസ്ഥാനത്തായിരിക്കും.

എല്ലാ സംസ്ഥാനങ്ങളിലും സിനിമയ്‌ക്കായി ഒരു നയമുണ്ട്. പക്ഷെ കേരളത്തിൽ അതില്ല. ഒരു പക്ഷെ അത് വന്നാൽ ഇത്തരം കാര്യങ്ങൾക്ക് പരിഹാരമുണ്ടാകാമെന്ന് മേജർ രവി പറഞ്ഞു. സർക്കാർ ഒരു തീരുമാനമെടുക്കട്ടെ. സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്. അങ്ങനെയുണ്ടെങ്കിൽ അത് ചെയ്യട്ടെ. കമ്മീഷൻ കാര്യങ്ങൾ പറഞ്ഞു, ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മേജർ രവി പറഞ്ഞു.

Tags: MAJOR RAVIസിനിമhema committee reportഹേമ കമ്മിറ്റി റിപ്പോർട്ട്സംവിധായകൻ മേജർ രവി
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies