മുറിയിലെത്തിയപ്പോൾ മദ്യം ഓഫർ ചെയ്തു, കഥ പറയുന്നതിനിടെ കയറിപ്പിടിച്ചു; വികെ പ്രകാശ് സംഭവം ഒതുക്കാൻ 10,000 നൽകി; തെളിവടക്കം പരാതിയുമായി കഥാകാരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുറിയിലെത്തിയപ്പോൾ മദ്യം ഓഫർ ചെയ്തു, കഥ പറയുന്നതിനിടെ കയറിപ്പിടിച്ചു; വികെ പ്രകാശ് സംഭവം ഒതുക്കാൻ 10,000 നൽകി; തെളിവടക്കം പരാതിയുമായി കഥാകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 08:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ ലൈം​ഗികാതിക്രമ പരാതി പ്രവഹാം നിലയ്‌ക്കുന്നില്ല. ദിനം പ്രതി മാന്യന്മാർ വേട്ടക്കാരാവുന്നതാണ് കാണുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയത് സംവിധായകൻ വി.കെ പ്രകാശാണ്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് ഹോട്ടലിൽ വിളിച്ചുവരുത്തി അതിക്രമത്തിനിരയാക്കിയെന്നാണ് കഥാകാരിയുടെ മൊഴി. ഇത് പുറത്തുപറയാതിരിക്കാൻ 10,000 രൂപ അയച്ചുനൽകിയെന്നും അവർ വ്യക്തമാക്കി.

തെളിവുകളടക്കം ഇവർ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. 2022-ലാണ് സംഭവം. കഥപറയാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. കൊച്ചിയിൽ എത്തുമ്പോൾ കാണാമെന്ന് പറഞ്ഞെങ്കിലും കൊല്ലത്ത് വരാൻ നിർബന്ധിച്ചു. ഇതോടെ കൊല്ലത്ത് വന്നപ്പോൾ ഹോട്ടലിൽ രണ്ടു മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെയെത്തിയപ്പോൾ കഥപറയുന്നതിനിടെ മദ്യം ഓഫർ ചെയ്തു. അഭിനയിക്കാൻ താത്പ്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് അഭിനയിപ്പിക്കാൻ ശ്രമിച്ചു. വൾ​ഗർ സീൻ തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. ശേഷം കാണിച്ച് തരാമെന്ന് പറഞ്ഞ് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും നോക്കി.

ഉദ്ദേശം വേറെയാണെന്ന് ബോദ്ധ്യമായതോടെ എതിർപ്പറിയച്ചു. ഉറപ്പാണോയെന്ന് ചോ​ദിച്ച് സംവിധായകൻ ഇറങ്ങി പോയി. രക്ഷപ്പെട്ട് എറണാകുളത്തേക്ക് മടങ്ങി. പിറ്റേന്ന് ഇദ്ദേഹത്തിന്റെ നിരവധി കോളുകൾ വന്നു. ക്ഷാമപണം നടത്താനായിരുന്നു വിളി. സംഭവം പുറത്തുപറയരുതെന്ന് അപേക്ഷിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ അയച്ചുനൽകി. സർക്കാരിലുള്ള പ്രതീക്ഷ കാരണമാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു.

കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവതി പറഞ്ഞു. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞു.

 

Tags: againstvkprakashDIRECTORassaultwriterStorysexual
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies