ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേൽക്ക്! അങ്ങനെ പറയാൻ വരട്ടെ; ഒഴിവ് ദിവസങ്ങളിൽ ദീർഘനേരം ഉറങ്ങിക്കോളൂ..; ഗുണങ്ങളേറെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേൽക്ക്! അങ്ങനെ പറയാൻ വരട്ടെ; ഒഴിവ് ദിവസങ്ങളിൽ ദീർഘനേരം ഉറങ്ങിക്കോളൂ..; ഗുണങ്ങളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

അലാറം മുഴങ്ങുമ്പേൾ പലപ്പോഴും ഓഫാക്കി വച്ച് കൂടുതൽ നേരം ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്നാൽ കൃത്യ സമയത്ത് ജോലിക്കോ, സ്‌കൂളിലോ പോകേണ്ടി വരുന്നതിനാൽ പലപ്പോഴും എഴുന്നേൽക്കാൻ നിർബന്ധിതമാകും. ഇതിന്റെ എല്ലാം ക്ഷീണം തീർക്കുന്നത് ഏതെങ്കിലും ഒരു ദിവസം ഒഴിവ് കിട്ടുമ്പോഴാണ്. എന്നാൽ ഒഴിവ് ദിവസങ്ങളിൽ വൈകി എഴുന്നേൽക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിയാം..

ഒഴിവ് ദിവസങ്ങളിൽ വൈകി എഴുന്നേൽക്കുന്നത് ക്ഷീണം അകറ്റാൻ ഉത്തമമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. ദിവസവും 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിത ജോലിഭാരം കാരണം പലപ്പോഴും കൃത്യമായി ഉറങ്ങാൻ നമുക്ക് സാധിക്കാറില്ല. ഒരാഴ്ചയിലെ എല്ലാ ക്ഷീണവും അകറ്റാൻ പലരും ഒഴിവ് ദിവസങ്ങളിൽ ഉറങ്ങി തീർക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം അകറ്റുന്നതിനും സഹായിക്കുന്നു. സ്ലീപ്പ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിഷാദ രോഗങ്ങൾ പോലുള്ളവ തടഞ്ഞു നിർത്തി മാനസികോന്മേഷം നൽകുന്നതിന് ഏറെ സഹായകമാണ് ഒഴിവ് ദിവസങ്ങളിലെ അധിക ഉറക്കം. ഹൃദ്രോഗം തടയുകയും പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവ തടഞ്ഞു നിർത്തുന്നതിനും ഒഴിവ് സമയങ്ങളിലെ നീണ്ട ഉറക്കം സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: Healthsleep
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies