ഇം​ഗ്ലണ്ടിന്റെ വിശ്വസ്തനായ ഡിഫെൻഡർ! കീറൺ ട്രിപ്പിയർ ബൂട്ടഴിക്കുന്നു
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ഇം​ഗ്ലണ്ടിന്റെ വിശ്വസ്തനായ ഡിഫെൻഡർ! കീറൺ ട്രിപ്പിയർ ബൂട്ടഴിക്കുന്നു

Janam Web Desk by Janam Web Desk
Aug 29, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

ഇം​ഗ്ലണ്ട് താരം കീറൺ ട്രിപ്പിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് ന്യൂകാസിൽ താരം അപ്രതീക്ഷിത തീരുമാനം വ്യക്തമാക്കിയത്. ഇം​ഗ്ലണ്ട് ടീമിലെ സൗത്ത് ​ഗേറ്റിന്റെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു ട്രിപ്പിയർ. എട്ടുവർഷത്തെ രാജ്യാന്തര കരിയറിൽ 54 തവണ ദേശീയ കുപ്പായമണിഞ്ഞു.

ഇം​ഗ്ലണ്ടിന്റെ പുതിയ ഇടക്കാല പരിശീലകൻ ലീ കാർസ്ലെ ടീം സക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് ​ഗേറ്റിന്റെ വിശ്വസ്തൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2018 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യക്കെതിരെ നേടിയ ഒരു ഫ്രീകിക്ക് ​ഗോൾ കിറൺ ട്രിപ്പിയറിന്റെ പ്രതിഭയുടെ അടയാളമായിരുന്നു.

ഒരിക്കലും ഇം​ഗ്ലണ്ടിനായി കളിക്കുമെന്ന് ചിന്തിക്കാത്ത താനാണ് 54 തവണ ദേശീയ കുപ്പായം അണിഞ്ഞത്. നാല് പ്രധാന ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് ട്രിപ്പിയർ പറഞ്ഞു. ​ഗാരത് സൗത്ത് ​ഗേറ്റിനും ടീമം​ഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ക്ലബ് ഫുട്ബോളിൽ താരം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

A moment no England fan will ever forget.

❤️ @trippier2 pic.twitter.com/Eso6Cw4iMB

— England (@England) August 29, 2024

Tags: footballenglandINTERNATIONALRetiresfull-backKieranTrippier
ShareTweetSendShare

More News from this section

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

Latest News

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies