സിനിമയെ കലയായി മാത്രം കാണുക, ആരുടെയും വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് ബ്ലെസി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയെ കലയായി മാത്രം കാണുക, ആരുടെയും വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് ബ്ലെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

ആടുജീവിതം എന്ന സിനിമ സൗദി അറേബ്യയെയും മുഴുവൻ സൗ​ദിക്കാരെയും അപമാനിച്ചുവെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സംവിധായകൻ ബ്ലെസി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ രം​ഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ വികാരത്തെയും വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സംവിധായകൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

താൻ ഒരിക്കലും ഒരു വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയെ കലയായും വിനോദമായും മാത്രം കാണുക. ക്രൂരനായ കഫീലിനെ മാത്രമല്ല, മരുഭൂമിയിൽ നിന്ന് നജീബിനെ രക്ഷപ്പെടുത്തുന്ന വ്യക്തിയിലൂടെ സൗദിയിലെ മനുഷ്യത്വമുള്ള പൗരന്മാരെയും ചിത്രീകരിക്കാൻ താൻ ശ്രമിച്ചു. ഇസ്ലാം വിശ്വാസത്തെയും ചിത്രത്തിൽ താൻ ശ്രദ്ധാപൂർവ്വം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ബ്ലെസി ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമയുടെ അവസാന സീനിൽ നജീബിനെ കണ്ട് വാഹനം നിർത്തിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നജീബ് റോഡിൽ മരിച്ചുവീഴുമായിരുന്നു. നജീബിനെ അദ്ദേഹം വാഹനത്തിൽ കയറ്റുകയും വെള്ളം നൽകുകയും ചെകകരഹബ യ്തു. ഇത് അറബ് ജനതയുടെ സ്നേഹത്തെയും സഹാനുഭൂതിയെയും വ്യക്തമാക്കുന്നു. പിന്നീട് കാണിച്ച റെസ്റ്റോറന്റ് ജീവനക്കാരിലൂടെയും ജയിലിലുണ്ടായ ആളുകളിലൂടെയും ദയ, സ്നേഹം എന്നിവ പ്രകടമാക്കുകയും ചെയ്തു. ഈ സിനിമയെ ചൊല്ലി വിദ്വേഷ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ പോസ്റ്റ് പങ്കുവക്കുന്നതെന്നും ബ്ലെസി കുറിപ്പിൽ പറഞ്ഞു.

ആടുജീവിതത്തിൽ ക്രൂരനായ കഫീലായി അഭിനയിച്ചതിന് നടൻ തലിബ് അൽ ബലൂഷിക്കിനെതിരെ സൗദിയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിഷയത്തിലും ബ്ലെസി ‌തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

Tags: facebookBlessyADUJEEVITHAM
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies