മെമ്പർഷിപ്പ് ക്യാമ്പെയ്ൻ വൻവിജയം; ചേലക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; സിപിഐ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഇനി ബിജെപി ഓഫീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെമ്പർഷിപ്പ് ക്യാമ്പെയ്ൻ വൻവിജയം; ചേലക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; സിപിഐ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഇനി ബിജെപി ഓഫീസ്

ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് നിർണായക രാഷ്ട്രീയ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2024, 12:45 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ചേലക്കര മുളളൂർക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. സിപിഐ ലോക്കൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയുമുൾപ്പെടെയാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയത്. പ്രവർത്തകരുൾപ്പെടെയാണ് ബിജെപിയിലെത്തിയത്. കെ രാധാകൃഷ്ണൻ ലോക്‌സഭാംഗമായ ഒഴിവ് നികത്താൻ ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് നിർണായക രാഷ്‌ട്രീയ നീക്കം.

ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഇവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിലെ രാഷ്ടീയ മാറ്റത്തിന്റെ തുടക്കമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കണ്ടതെന്നും അതിന്റെ തുടർച്ച ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ കാണാമെന്നും അതിന്റെ സൂചനയാണ് ഇവിടെ കാണുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

സിപിഐ ലോക്കൽ സെക്രട്ടറിയായിരുന്ന വിജീഷ് അള്ളന്നൂർ, അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഭാസ്‌ക്കരൻ, ലോക്കൽ കമ്മറ്റി അംഗം പ്രഭാകരൻ, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, മണികണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബിജെപിയിലെത്തിയത്.

നിലവിലെ സിപിഐ ഓഫീസും ഇനി ബിജെപി ഓഫീസ് ആയി പ്രവർത്തിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറും മണ്ഡലം പ്രസിഡന്റ് പി.ആർ രാജ്കുമാറും പറഞ്ഞു. ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ രാജേഷ്, ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എസ് കണ്ണൻ എന്നിവർ സംസാരിച്ചു.

Tags: BJPസിപിഐ നേതാക്കൾചേലക്കരമുളളൂർക്കരഎം.ടി രമേശ്CPI Leaders joined bjp
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies