ഗാസയിലെ ആദ്യഘട്ട പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ വിജയം; രണ്ടാം ഘട്ടം നാല് ആഴ്ചയ്ക്കുള്ളിൽ; നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഗാസയിലെ ആദ്യഘട്ട പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ വിജയം; രണ്ടാം ഘട്ടം നാല് ആഴ്ചയ്‌ക്കുള്ളിൽ; നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

Janam Web Desk by Janam Web Desk
Sep 5, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ജെനീവ: ഗാസയിലെ പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ലോകാരോഗ്യ സംഘടന. ഏകദേശം 2,00,000ത്തിനടുത്ത് കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകിയത്. ഗാസയിൽ അടുത്തിടെ ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞിന് പക്ഷാഘാതം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ഇതാദ്യമായാണ് മേഖലയിൽ ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇതിന് പിന്നാലെ ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇടവേള നൽകണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിരുന്നു. ഇരുപക്ഷവും ഈ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത്. ഗാസയിലെ 6,40,000 കുട്ടികൾക്ക് ആദ്യഘട്ട വാക്സിനേഷൻ നൽകുക എന്നതാണ് ക്യാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.

ഈ മാസം ഒന്നിനും മൂന്നിനും ഇടയിലായി നടത്തിയ ക്യാമ്പെയ്‌നിന്റെ ആദ്യഘട്ടത്തിൽ 1,87,000 കുട്ടികൾ എത്തിയതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. മോശം സാഹചര്യങ്ങൾക്കിടയിലും ക്യാമ്പെയ്ൻ വിജയിപ്പിക്കാൻ പരിശ്രമിച്ച ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.

2200 ആരോഗ്യ പ്രവർത്തകർ 500ലധികം ടീമുകളായി തിരിഞ്ഞാണ് പോളിയോ നൽകിയത്. മേഖലയിലെ 143 സൈറ്റുകൾ ഇതിനായി മുൻകൂട്ടി നിശ്ചയിച്ച് നൽകിയിരുന്നു. ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലേക്ക് പോകുന്നതിനായി പ്രത്യേക ടീമുകളേയും നിയോഗിച്ചിരുന്നു. ഒരു കുട്ടിയെ പോലും വിട്ടു പോകരുതെന്നും അതിനാൽ നാല് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ തുടരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

നാല് ദിവസത്തിനുള്ളിൽ 3,40,000 കുട്ടികൾക്ക് ആദ്യ ഡോസ് പോളിയോ നൽകാനാകുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ നിന്ന് ഗാസയുടെ തെക്കൻ മേഖലകളിലേക്കും, പിന്നീട് വടക്കൻ മേഖലകളിലേക്കും വാക്സിനേഷൻ ക്യാമ്പ് നീട്ടും. രണ്ടാം ഡോസ് വാക്‌സിൻ നൽകുന്ന പ്രക്രിയ നാലാഴ്ചയ്‌ക്കുള്ളിൽ നടത്താനാണ് നീക്കം. പോളിയോ വ്യാപനം തടയുന്നതിനായി ക്യാമ്പെയ്നിന്റെ ഓരോ ഘട്ടത്തിലും 90 ശതമാനം കുഞ്ഞുങ്ങളിലേക്കും ഇത് എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

 

 

Tags: Polio First Phase VaccinationVaccination Campaignhumanitarian pauses in fighting.WHOgaza
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies