കമൽഹാസൻ ചിത്രത്തിൽ ഞാനും, സഹോദരിയും പീഡിപ്പിക്കപ്പെട്ടു ; കമലിനൊപ്പമുള്ള സിനിമകൾ നിർത്താൻ കാരണവുമിത്  ; രാധിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കമൽഹാസൻ ചിത്രത്തിൽ ഞാനും, സഹോദരിയും പീഡിപ്പിക്കപ്പെട്ടു ; കമലിനൊപ്പമുള്ള സിനിമകൾ നിർത്താൻ കാരണവുമിത്  ; രാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 09:35 am IST
FacebookTwitterWhatsAppTelegram

ചെന്നൈ ; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ നടിമാരാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവ നായികമാർ മുതൽ മുതിർന്ന നായികമാർ വരെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിലും നടക്കുന്നുണ്ടെന്നാണ് പല നടിമാരും പറയുന്നത് . സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം തെന്നിന്ത്യയിലെ മുതിർന്ന നടിമാരിൽ ഒരാളായ രാധിക ശരത്കുമാർ ഉന്നയിച്ചത് അടുത്തിടെയാണ്. ഇപ്പോൾ അതിന് പിന്നാലെ നടൻ കമൽഹാസനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാധിക ഉയർത്തിയിരിക്കുന്നത് .

ചുംബന രംഗങ്ങളിൽ അഭിനയിച്ച് പ്രശസ്തനായ ഒരു നടൻ തന്നെയും സഹോദരിയെയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചതായി രാധിക പറഞ്ഞു. നടന്‍ കമല്‍ ഹാസനെ കുറിച്ചായിരുന്നു നടിയുടെ ആരോപണം.

‘ കമൽഹാസൻ സിനിമകളിൽ സാധാരണയായി ചുംബന രംഗങ്ങളുണ്ടാകും. യുവാക്കളെ ആകർഷിക്കാൻ ഇത്തരം രംഗങ്ങൾ സിനിമയിൽ ഇടാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും താൽപ്പര്യമുണ്ട്. ഒരു കാലത്ത് കമൽഹാസൻ സിനിമകളിൽ ചുംബന രംഗങ്ങൾ ഉണ്ടാകണമെന്നത് ചട്ടമായിരുന്നു. ചില നടിമാർ ചുംബന രംഗങ്ങളിൽ എതിർപ്പില്ലാതെ അഭിനയിക്കാറുണ്ട്. എന്നാൽ ചിലർ കമൽഹാസന്റെ സിനിമകളിൽ അഭിനയിക്കാത്തത് ആ രംഗങ്ങളെ പേടിച്ചാണ്. ഇത്തരം ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് സിപ്പിക്കുൾ മുത്തിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നും രാധിക പറഞ്ഞു.

സിനിമകളിലെ ചുംബനരംഗത്തിൽ ചുണ്ടുകൾ അമർത്തി ചുംബിക്കാറുണ്ടായിരുന്നു. ഞാൻ മാത്രമല്ല എന്റെ സഹോദരിയും ഇതുപോലെ പീഡിപ്പിക്കപ്പെട്ടു. എന്നാൽ ഞാൻ അത് നിർത്തിയപ്പോൾ ചിലർ എതിർത്തു. പിന്നീട് പല അവസരങ്ങളും നഷ്ടമായി.’ രാധിക പറഞ്ഞു. ചുംബന രംഗവുമായി ബന്ധപ്പെട്ട് കമൽഹാസനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു.

 

Tags: KAMALradhika
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies